വേദനയില്ലാതെ എന്റെ മകള്‍ മരിക്കാന്‍ പ്രാര്‍ഥിക്കണം! കാന്‍സറിന്റെ പിടിയിലമര്‍ന്ന് മരണത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയ മകളെക്കുറിച്ച് പിതാവ് പറയുന്നു…

പ​തി​മൂ​ന്നു​കാ​രി​യാ​യ മ​ക​ൾ മ​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യ ഒ​രു പി​താ​വ് ക​ര​ളു​രു​കി അ​പേ​ക്ഷി​ച്ചു പ​റ​യു​ക​യാ​ണ് വേ​ദ​ന​യി​ല്ലാ​തെ എ​ന്‍റെ മ​ക​ൾ മ​രി​ക്കാ​ൻ പ്രാ​ർ​ത്ഥി​ക്ക​ണം. നി​സ​ഹാ​യ​ത​യു​ടെ അ​വ​സാ​ന​വാ​ക്കാ​ണി​ത്.

രേ​വ​തി രൂ​പേ​ഷ് രേ​രു എ​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ നി​ന്നു​മാ​ണ് കാ​ൻ​സ​റി​ന്‍റെ പി​ടി​യി​ല​മ​ർ​ന്ന് വേ​ദ​ന​യു​ടെ ചു​ഴി​യി​ല​ക​പ്പെ​ട്ട ഈ ​കൊ​ച്ചു കു​ട്ടി​യെ കു​റി​ച്ചും മ​ക​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ​യി​ൽ മ​ന​മു​രു​കി ക​ര​യു​ന്ന ഒ​ര​ച്ഛ​ന്‍റെ​യും ക​ഥ ലോ​കം അ​റി​യു​ന്ന​ത്.

അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യി​ലും ചെ​യ്തു തീ​ർ​ക്കു​വാ​നാ​ഗ്ര​ഹി​ക്കു​ന്ന ഒ​രു​പി​ടി സ്വ​പ്ന​ങ്ങ​ൾ മ​ന​സി​ൽ കാ​ത്തു​സൂ​ക്ഷി​ക്കു​ന്നു​ണ്ട് ഈ ​കൊ​ച്ചു​മി​ടു​ക്കി.

Related posts