മൂ​ന്നാം നി​യ​മം! റി​സോ​ർ​ട്ടി​ലെ ഞെ​ട്ടി​​ക്കു​ന്ന ക​ഥ

riyaskhan2803റി​യാ​സ് ഖാ​ൻ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ​മൂ​ന്നാം നി​യ​മം. ഫു​ൾ​ടീം സി​നി​മാ​സി​നു​വേ​ണ്ട ി ഫി​ലി​പ്സ് സാ​ന്‍റി ഐ​സ​ക്കും, വി​ജീ​ഷ് വാ​സു​ദേ​വും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം, ന​വാ​ഗ​ത​നാ​യ വി​ജീ​ഷ് വാ​സു​ദേ​വ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. പാ​ല​ക്കാ​ടും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രി​ക​ര​ണം പൂ​ർ​ത്തി​യാ​യ ഈ ​ചി​ത്രം ഉ​ട​ൻ തിയറ്ററുകളി​ലെ​ത്തും.

പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി. ​ഐ. നീ​ല​ക​ണ്ഠ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് റി​യാ​സ്ഖാ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്. സ​ത്യ​സ​ന്ധ​നും, അ​നീ​തി​ക​ളെ എ​തി​ർ​ക്കു​ന്ന​വ​നു​മാ​യി​രു​ന്നു സി.​ഐ. നീ​ല​ക​ണ്ഠ​ൻ. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളൊ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന് മു​ന്പി​ൽ വി​ല​പ്പോ​വി​ല്ല. അ​നീ​തി​ക്കു​മു​ന്പി​ൽ, ക​ണ്ണു​മ​ട​ച്ച് ഇ​ദ്ദേ​ഹം ന​ട​പ​ടി​യെ​ടു​ക്കും. തി​ക​ച്ചും, സ​ത്യ​സ​ന്ധ​നാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ ആ​ദ്യ​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​തി​ന്‍റെ തൃ​പ്തി ഒ​ന്ന് വേ​റെ​യാ​ണ്’ റി​യാ​സ്ഖാ​ൻ പ​റ​യു​ന്നു.

കാ​മ​റ – അ​രു​ണ്‍ ശി​വ​ൻ, നി​ഖി​ൽ വി​ജ​യ​ൻ, ഗാ​ന​ങ്ങ​ൾ – സ​ന്തോ​ഷ് കോ​ട​നാ​ട്, സം​ഗീ​തം – ഷി​ബു ജോ​സ​ഫ്, ആ​ലാ​പ​നം – ജ്യോ​ത്സ്ന, ബി​ൻ​ഹ​റോ​സ്, എ​ഡി​റ്റ​ർ – ആ​ർ. ശ്രീ​ജി​ത്ത്, ക​ല – ഷി​ജി​ൽ എം., ​മേ​ക്ക​പ്പ് – പു​ന​ലൂ​ർ ര​വി, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – വി​നീ​ഷ്, മാ​നേ​ജ​ർ – അ​രു​ണ്‍ തോ​മ​സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് – ജോ​ബി ആ​ന്‍റ​ണി, കോ​റി​യോ​ഗ്രാ​ഫ​ർ – അ​ജി​ത് കു​മാ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – ബാ​ബു ത​യ്യി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ – അ​മ​ൽ, ബ്രി​ജി​ത്ത്, സ്റ്റി​ൽ – ജി​ജു ജെ​റോം, പി.​ആ​ർ.​ഒ. – അ​യ്മ​നം – സാ​ജ​ൻ.
റി​യാ​സ്ഖാ​ൻ, സെ​ലി​ൻ സൂ​ര​ജ്, സാ​ന്‍റി​ഫി​ലി​പ്സ്, സ​നൂ​പ് സോ​മ​ൻ, ദേ​വ​സൂ​ര്യ, സ​നൂ​ജ സോ​മ​ൻ, ര​ജ​നി മു​ര​ളി, ക​വി​രാ​ജ്, കൃ​ഷ്ണ​ൻ, വ​രു​ണ്‍ കു​മാ​ർ, മോ​നി​ൽ ഗോ​പി​നാ​ഥ്, സു​ജാ​ത, എം. ​ജെ. മാ​ത്യു മ​ല്ല​പ്പ​ള്ളി, ജി​നു ആ​ലു​ങ്ക​ൽ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

-അ​യ്മ​നം സാ​ജ​ൻ

Related posts