ശ്രു​തി മേ​നോ​ൻ വീ​ണ്ടും

sruthy2803കി​സ്മ​തി​ന് ശേ​ഷം ശ്രു​തി മേ​നോ​ൻ വീ​ണ്ടു​മൊ​രു ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​ന്നു. പ്ര​ദീ​പ് ചോ​ക് ലി ​സം​വി​ധാ​നം ചെ​യ്യു​ന്ന ചി​പ്പി എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ശ്രൂ​തി വീ​ണ്ടും വ​രു​ന്ന​ത്. ചേ​രി​യി​ൽ ചി​പ്സ് വി​ൽ​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ശ്രു​തി മേ​നോ​ൻ എ​ത്തു​ന്ന​ത്. കു​ട്ടി​ക​ളെ ല​ക്ഷ്യ​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​യ ചി​പ്പി​യു​ടെ ക​ഥ ക​ട​ൽ​ത്തീ​ര​ത്തിന് അ​ടു​ത്തു​ള്ള സ്കൂ​ളി​നെ ചു​റ്റി​പ്പറ്റി​യാ​ണ് ന​ട​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ക​ഥ ത​ന്നെ ആ​ക​ർ​ഷി​ച്ചു​വെ​ന്നും അ​തു​ കൊ​ണ്ടാ​ണ് താ​ൻ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​യ്യാ​റാ​യ​തെ​ന്നും ന​ടി ശ്രു​തി മേ​നോ​ൻ പ​റ​ഞ്ഞു. സ​ലിം കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ, ജോ​യി മാ​ത്യു, സു​ര​ഭി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ത​ല​ശ്ശേ​രി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ.

് ഷാ​ന​വാ​സ് കെ ​ബാ​വ​കു​ട്ടി സം​വി​ധാ​നം ചെ​യ്ത് ഷൈ​ൻ നി​ഗ​മും ശ്രു​തി മേ​നോ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ചി​ത്ര​മാ​യി​രു​ന്നു കി​സ്മ​ത്. 2016ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി. ര​ണ്ട് വ്യ​ത്യ​സ്ത മ​ത​ത്തി​ൽ​പ്പെ​ട്ട​വ​ർ ത​മ്മി​ൽ പ്ര​ണ​യി​ക്കു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന വി​വാ​ദ​ങ്ങ​ളു​മാ​യി​രു​ന്നു ചി​ത്രം. സം​ഭ​വ​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ചു.

Related posts