പു​ള്ളി​യു​ടെ ചു​റ്റി​നും കു​റേ ആ​ള്‍​ക്കാ​ര്‍ ഒ​ന്നു​മി​ല്ല…​അ​ന്ന് ഞ​ങ്ങ​ള്‍ നി​ല​ത്തി​രു​ന്ന് ഓ​റ​ഞ്ച് ക​ഴി​ച്ചു ! ആ​മി​ര്‍ ഖാ​നെ​പ്പ​റ്റി റി​യാ​സ് ഖാ​ന്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ലാ​ളി​ത്യം കൊ​ണ്ട് ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ ആ​ളാ​ണ് ബോ​ളി​വു​ഡ് സൂ​പ്പ​ര്‍​താ​രം ആ​മി​ര്‍ ഖാ​ന്‍ എ​ന്ന് ന​ട​ന്‍ റി​യാ​സ് ഖാ​ന്‍

സൂ​ര്യ ചി​ത്രം ‘ഗ​ജി​നി’​യു​ടെ ഹി​ന്ദി റീ​മേ​ക്കി​ലാ​ണ് റി​യാ​സ് ഖാ​ന്‍ ആ​മി​റി​നൊ​പ്പം അ​ഭി​ന​യി​ച്ച​ത്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് റി​യാ​സ് ആ​മി​റി​നെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്.

റി​യാ​സ് ഖാ​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ആ​മി​ര്‍ ഖാ​ന്‍ എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം എ​ങ്ങ​നെ ഇ​ത്ര​യും സി​മ്പി​ള്‍ ആ​യി ചോ​ദ്യം മ​ന​സി​ല്‍ ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

പു​ള്ളി​യു​ടെ ചു​റ്റി​നും കു​റേ ആ​ള്‍​ക്കാ​ര്‍ ഒ​ന്നു​മി​ല്ല. ഒ​റ്റ​യ്ക്ക് ന​ട​ന്നു വ​ന്ന് എ​ന്നോ​ട് ഒ​രു ഹെ​ലോ പ​റ​ഞ്ഞു. അ​വി​ടെ നി​ല​ത്ത് ഇ​രു​ന്നു, എ​നി​ക്കൊ​രു ഓ​റ​ഞ്ച് ത​ന്നു.

ഞ​ങ്ങ​ള്‍ ര​ണ്ടു​പേ​രും നി​ല​ത്തി​രു​ന്ന് ഓ​റ​ഞ്ച് ക​ഴി​ച്ചു. ടേ​ക്ക് എ​ടു​ത്ത​പ്പോ ബ​സ് കേ​റി ഓ​ടി അ​വി​ടെ ത​ന്നെ വ​ന്നി​രു​ന്നു.

റോ​ഡി​ല്‍ ഷൂ​ട്ട് ചെ​യ്ത​പ്പോ​ള്‍ ന​മ്മ​ള്‍ ര​ണ്ടും ഓ​ടു​ക​യാ​യി​രു​ന്നു. പു​ള്ളി ഓ​ടി​പ്പോ​യി ഒ​രു കോ​ഫീ ഷോ​പ്പ് പോ​യി ഇ​രു​ന്ന് ഇ​വി​ടെ വാ ​എ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു, പു​ള്ളി അ​ങ്ങ​നെ​യാ​ണ്. റി​യാ​സ് ഖാ​ന്‍ പ​റ​യു​ന്നു.

2008ല്‍ ​റി​ലീ​സ് ചെ​യ്ത ‘ഗ​ജി​നി’​യി​ല്‍ അ​ര്‍​ജു​ന്‍ യാ​ദ​വ് എ​ന്ന പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റു​ടെ റോ​ളി​ലാ​ണ് റി​യാ​സ് ഖാ​ന്‍ വേ​ഷ​മി​ട്ട​ത്.

ത​മി​ഴി​ലും ഇ​തേ വേ​ഷ​ത്തി​ല്‍ റി​യാ​സ് വേ​ഷ​മി​ട്ടി​രു​ന്നു. ചി​ത്രം ബോ​ളി​വു​ഡി​ല്‍ സൂ​പ്പ​ര്‍ ഹി​റ്റ് ആ​യി​രു​ന്നു. 232 കോ​ടി​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്റെ ക​ള​ക്ഷ​ന്‍.

Related posts

Leave a Comment