അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ലെന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെ സുധാകരൻ

തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് സജി ചെറിയാന്‍റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം; അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന്  കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി സിപിഎം മാറിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ വിമർശിച്ചു. സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിനാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും നാടിന് അപമാനമാണ്. രാജ്യത്തിന്‍റെ അടിസ്ഥാന ശിലയായ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നത്. രാജ്യത്തിനോട് നിർവ്യാജമായ കൂറും സ്നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂ ക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവർത്തകർ ഈ…

Read More

സ​ജി ചെ​റി​യാ​ന്‍റെ ര​ണ്ടാം​വ​ര​വ് ആ​ഘോ​ഷ​മാ​ക്കാ​ൻ ചെ​ങ്ങ​ന്നൂ​ർ;  മണ്ഡലത്തിൽ മധുരം വിതരണം ചെയ്യാനും ആഹ്ലാദ പ്രകടനത്തിനും തീരുമാനം

ഡൊ​മ​നി​ക് ജോ​സ​ഫ്മാ​ന്നാ​ർ: സ​ജി ചെ​റി​യാ​ൻ വീ​ണ്ടും മ​ന്ത്രി​യാ​കു​ന്ന​ത് ആ​ഘോ​ഷ​മാ​ക്കു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ചെ​ങ്ങ​ന്നൂ​ർ. നാ​ലി​ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന വാ​ർ​ത്ത എ​ത്തി​യ​തോ​ടെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ലം ഉ​ണ​ർ​ന്നു ക​ഴി​ഞ്ഞു. സ​ത്യ​പ്ര​തി​ജ്ഞാ ദി​ന​ത്തി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ലാ​കെ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​വാ​നും ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ​ജി ചെ​റി​യാ​നി​ലൂ​ടെ ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ന് ആ​ദ്യ​മാ​യി ല​ഭി​ച്ച മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന ജ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ സ​ജി ചെ​റി​യാ​ന് രാ​ഷ്ട്രീ​യ​ത്തി​ലു​പ​രി​യാ​യി ഒ​രു ജ​ന​കീ​യ​ബ​ന്ധം മ​ണ്ഡ​ല​ത്തി​ലാ​ക​മാ​നം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പു​തു​വ​ത്സ​ര​ത്ത​ലേ​ന്നെ​ത്തി​യ സ​ന്തോ​ഷ​വാ​ർ​ത്ത മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ഫി​ഷ​റീ​സ്- സാം​സ്കാ​രി​ക വ​കു​പ്പു​ക​ൾ​ത​ന്നെ സ​ജി ചെ​റി​യാ​ന് ല​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ജൂ​ലൈ മൂ​ന്നി​ന് മ​ല്ല​പ്പ​ള്ളി​യി​ൽ ന​ട​ന്ന ഒ​രു സി​പി​എം പൊ​തു​യോ​ഗ​ത്തി​ലാ​ണ് സ​ജി വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ​ത്.…

Read More

സ​ജി ചെ​റി​യാ​ൻ വീ​ണ്ടും മ​ന്ത്രി​യാ​കു​മോ? ക്രി​സ്മ​സി​ന് മു​ന്‍​പ് മ​ന്ത്രി​സ​ഭ​യി​ൽ സ​ജി ചെ​റി​യാ​ന്‍ തി​രി​കെ​യെ​ത്തു​മാ​ണ് സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: പ്ര​സം​ഗ​ത്തി​നി​ട​യി​ൽ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന വി​വാ​ദ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട സ​ജി ചെ​റി​യാ​നെ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​യി സൂ​ച​ന. സ​ജി ചെ​റി​യാ​ൻ ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ൻ പോ​ലീ​സ് തി​രു​വ​ല്ല ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ്‌ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ജി ചെ​റി​യാ​ന്‍റെ മ​ട​ങ്ങി​വ​ര​വ് വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്. ഇ​ന്നു ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​ൽ സി​പി​എം സ​ജി ചെ​റി​യാ​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന കാ​ര്യം ച​ർ​ച്ച ചെ​യ്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം. സ​ജി ചെ​റി​യാ​ന്‍റെ രാ​ജി ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​വെ​ന്നും നി​യ​മ​പ​ര​മാ​യ പ്ര​ശ്ന​ത്തി​ല​ല്ല എ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി ഗോ​വി​ന്ദ​ന്‍ ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. അ​ന്ന് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം അ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്നും പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി വി​ഷ​യം പ​രി​ശോ​ധി​ക്കു​മെ​ന്നും ഇ​തു​വ​രെ വി​ഷ​യം പാ​ർ​ട്ടി പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ല്ല​പ്പ​ള്ളി​യി​ല്‍ ന​ട​ന്ന സി​പി​എം സ​മ്മേ​ള​ന​ത്തി​ല്‍ സ​ജി ചെ​റി​യാ​ന്‍ ന​ട​ത്തി​യ…

Read More

സ്വ​ര്‍​ണ്ണം ക​ട​ത്തി​യ​വ​ര്‍ രാ​ജി​വ​ച്ചി​ട്ടാ​വാം എ​ന്റെ രാ​ജി ! മ​ന്ത്രി രാ​ജി വ​യ്‌​ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ല്‍ സി​പി​എ​മ്മി​നെ എ​ത്തി​ച്ച​ത് സ​ജി ചെ​റി​യാ​ന്റെ ഈ ​പ​ഞ്ച് ഡ​യ​ലോ​ഗെ​ന്ന് റോ​ജി…

ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ച്ചു കൊ​ണ്ടു​ള്ള മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ മ​ന്ത്രി​യെ​യും സി​പി​എ​മ്മി​നെ​യും പ​രി​ഹ​സി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​എ​ല്‍​എ​യു​മാ​യ റോ​ജി എം.​ജോ​ണ്‍. ‘സ്വ​ര്‍​ണം ക​ട​ത്തി​യ​വ​ര്‍ രാ​ജി​വ​ച്ചി​ട്ടാ​കാം എ​ന്റെ രാ​ജി’ എ​ന്ന മ​ന്ത്രി സ​ജി ചെ​റി​യാ​ന്റെ ഒ​റ്റ ഡ​യ​ലോ​ഗി​ലാ​ണ് മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ട എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് പാ​ര്‍​ട്ടി എ​ത്തി​യ​ത് എ​ന്നാ​മ് റോ​ജി എം.​ജോ​ണി​ന്റെ പ​രി​ഹാ​സം. റോ​ജി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്.. സി​പി​എം യോ​ഗ​ത്തി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഒ​റ്റ ഡ​യ​ലോ​ഗ്. സ്വ​ര്‍​ണ്ണം ക​ട​ത്തി​യ​വ​ര്‍ രാ​ജി​വ​ച്ചി​ട്ടാ​വാം എ​ന്റെ രാ​ജി. മ​ന്ത്രി രാ​ജി വ​യ്‌​ക്കേ​ണ്ട എ​ന്ന് പാ​ര്‍​ട്ടി തീ​രു​മാ​നം. സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​ക്കേ​ണ്ടെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തി​രു​മാ​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍​സി പി ​എം പൊ​ളി​റ്റ്ബ്യു​റോ അം​ഗം ഏ ​വി​ജ​യ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തി​രു​മാ​നം എ​ടു​ത്ത​ത്. അ​തേ സ​മ​യം താ​ന്‍ എ​ന്തി​ന് രാ​ജി​വ​യ്ക​ണ​മെ​ന്ന് സ​ജി…

Read More

ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​യ്ക്ക​ണം: പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ന്‍…

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന​യേ​യും ഭ​ര​ണ​ഘ​ട​നാ ശി​ല്‍​പ്പി​ക​ളെ​യും അ​വ​ഹേ​ളി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. മ​ന്ത്രി രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്നും കേ​സെ​ടു​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ഹ​ത്വം എ​ന്താ​ണെ​ന്ന് മ​ന്ത്രി​ക്ക് അ​റി​യാ​മോ​യെ​ന്ന് സ​തീ​ശ​ന്‍ ചോ​ദി​ച്ചു. മ​ന്ത്രി ഭ​ര​ണ​ഘ​ട​ന​യേ​യും ഭ​ര​ണ​ഘ​ട​നാ ശി​ല്‍​പ്പി​ക​ളെ​യും അ​വ​ഹേ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളെ ആ​കെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി. മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും അ​ദ്ദേ​ഹ​ത്തി​ന് പു​ച്ഛ​മാ​ണ്. ഇ​വ​യെ കു​ന്തം​കൊ​ട​ച​ക്ര​മൊ​ക്കെ എ​ന്നാ​ണ് മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ച​ത്. സ​ര്‍​ക്കാ​രി​നെ​തി​രാ​യ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ന്‍ മ​ന​പൂ​ര്‍​വം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണി​ത്. എ​ന്നാ​ല്‍ അ​തി​നു വേ​ണ്ടി ഭ​ര​ണ​ഘ​ട​ന​യേ​യും ഭ​ര​ണ​ഘ​ട​നാ ശി​ല്‍​പ്പി​ക​ളെ​യും അ​വ​ഹേ​ളി​ച്ച​ത് ക്രൂ​ര​മാ​യി​പ്പോ​യെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. മ​ന്ത്രി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍, ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ പ്ര​തി​പ​ക്ഷം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

സ​ജി ചെ​റി​യാ​ന്‍ പെ​രു​ങ്ക​ള്ള​നോ ? മ​ന്ത്രി​യു​ടെ സ്വ​ത്ത് എ​ങ്ങ​നെ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 32 ല​ക്ഷ​ത്തി​ല്‍ നി​ന്ന് അ​ഞ്ചു​കോ​ടി​യാ​യി…

ത​നി​ക്ക് അ​ഞ്ചു​കോ​ടി​യു​ടെ സ്വ​ത്തു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പു​ലി​വാ​ലു പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. 32 ല​ക്ഷ​ത്തി​ല്‍ നി​ന്ന് ത​ന്റെ സ്വ​ത്ത് അ​ഞ്ചു കോ​ടി​യാ​യി വ​ര്‍​ധി​ച്ച​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ചു​ള്ളി​യി​ല്‍ വി​ജി​ല​ന്‍​സി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നി​ലും ലോ​കാ​യു​ക്ത​യ്ക്കും പ​രാ​തി ന​ല്‍​കി. 2021-22 സാ​മ്പ​ത്തി​ക വ​ര്‍​ഷം 32 ല​ക്ഷ​മാ​യി​രു​ന്ന സ​മ്പാ​ദ്യം ഇ​പ്പോ​ള്‍ അ​ഞ്ചു കോ​ടി​യാ​യി വ​ള​ര്‍​ന്ന​തി​നു പി​ന്നി​ല്‍ അ​ഴി​മ​തി​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണു പ​രാ​തി. ‘2021ല്‍ ​ചെ​ങ്ങ​ന്നൂ​രി​ല്‍​നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ച്ച സ​ജി ചെ​റി​യാ​ന്‍ നാ​മ​നി​ര്‍​ദ്ദേ​ശ​പ​ത്രി​ക ന​ല്‍​കി​യ​പ്പോ​ള്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ 32 ല​ക്ഷം രൂ​പ​യാ​ണ് ത​ന്റെ സ്വ​ത്തെ​ന്നു ബോ​ധി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, കെ ​റെ​യി​ല്‍ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി ത​ന്റെ സ്വ​ത്ത് അ​ഞ്ച് കോ​ടി​യി​ല​ധി​കം വ​രു​മെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​റ്റു ബി​സി​ന​സു​ക​ള്‍ ചെ​യ്യു​ന്ന​താ​യി സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നി​രി​ക്കെ മ​ന്ത്രി​സ്ഥാ​നം ദു​രു​പ​യോ​ഗം ചെ​യ്തു സ്വ​ത്തു സ​മ്പാ​ദി​ച്ച​താ​ണെ​ന്നു സം​ശ​യി​ക്കാം.…

Read More

എ​ന്ത് പ്ര​ഹ​സ​ന​മാ​ണ് സ​ജി​യേ…​മ​ന്ത്രി​യു​ടെ വീ​ടു പോ​വാ​തി​രി​ക്കാ​ന്‍ അ​ലൈ​ന്‍​മെ​ന്റ്മാ​റ്റി ! ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ര്‍; നി​ഷേ​ധി​ച്ച് മ​ന്ത്രി…

മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ. മ​ന്ത്രി​യു​ടെ വീ​ട് സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി ചെ​ങ്ങ​ന്നൂ​രി​ല്‍ കെ ​റെ​യി​ല്‍ അ​ലൈ​ന്‍​മെ​ന്റി​ല്‍ മാ​റ്റം വ​രു​ത്തി​യെ​ന്നാ​ണ് തി​രു​വ​ഞ്ചൂ​രി​ന്റെ ആ​രോ​പ​ണം. എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ളെ​യെ​ല്ലാം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ നി​ഷേ​ധി​ച്ചു. അ​ലൈ​ന്‍​മെ​ന്റ് തീ​രു​മാ​നി​ക്കു​ന്ന​ത് താ​ന​ല്ലെ​ന്നും ഇ​നി മാ​റ്റു​ക​യാ​ണെ​ങ്കി​ല്‍ ത​ന്നെ വീ​ട് വി​ട്ടു ന​ല്‍​കാ​ന്‍ ത​യ്യാ​റാ​ണെ​ന്നും സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. വീ​ട് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​ക്കാ​യി വി​ട്ട് ന​ല്‍​കാ​ന്‍ നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ച​താ​ണെ​ന്നും സ​ജി ചെ​റി​യാ​ന്‍ അ​വ​കാ​ശ​പ്പെ​ട്ടു. പ​ഴ​യ മാ​പ്പും പു​തി​യ മാ​പ്പും പ​രി​ശോ​ധി​ച്ചാ​ല്‍ അ​ലൈ​ന്‍​മെ​ന്റി​ലെ മാ​റ്റം മ​ന​സി​ലാ​കു​മെ​ന്നാ​ണ് തി​രു​വ​ഞ്ചൂ​ര്‍ പ​റ​യു​ന്ന​ത്. സ​ജി ചെ​റി​യാ​ന്‍ ഇ​നി മി​ണ്ടി​യാ​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പ​റ​യു​മെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ കോ​ട്ട​യ​ത്ത് വ​ച്ച് വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ജി ചെ​റി​യാ​ന്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യെ​ത്തി​യ​ത്.

Read More

അവള്‍ക്കെന്റെ മകളുടെ പ്രായമല്ലേ ഉള്ളൂ..അവള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ് ! ആ പിതാവിനു വേണ്ടി പറയാന്‍ ആരുമില്ലെന്ന് സജി ചെറിയാന്‍…

കുട്ടിയെ ദത്ത് കൊടുത്ത വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തിനെതിരേ കുട്ടിയുടെ അമ്മ അനുപമ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി സജി ചെറിയാന്‍ രംഗത്തെത്തിയിരിക്കുകയാണ്. അനുപമയെയും അജിത്തിനെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പ്രായോഗികമായി ചിന്തിക്കണമെന്നു മാത്രമാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. മൂന്നു പെണ്‍കുട്ടികളുടെ പിതാവ് എന്ന നിലയിലായിരുന്നു തന്റെ പരാമര്‍ശമെന്നും മന്ത്രി പറഞ്ഞു. ആ കുട്ടിക്ക് എന്തെങ്കിലും പ്രയാസമുണ്ടെങ്കില്‍, ആ കുട്ടിയെ ഉദ്ദേശിച്ചല്ല ഞാന്‍ പറഞ്ഞത്. അവള്‍ക്കെന്റെ മോളുടെ പ്രായമല്ലേ ഉള്ളൂ. അവള്‍ക്കു സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ്. ആ പിതാവിനെപ്പറ്റി തിരക്കിയപ്പോള്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് അറിഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്‌തെന്നു പറഞ്ഞ് കേസ് കൊടുത്തെന്നു കേട്ടപ്പോള്‍ വിഷമം തോന്നി. ആ പിതാവിനു വേണ്ടി പറയാന്‍ ആരുമില്ല. അവര്‍ ചെയ്തതു തെറ്റായിരിക്കാം. അതു നിയമത്തിന്റെ വഴിക്കു പോകട്ടെ മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ മുന്‍…

Read More

അജിത്തിനെതിരായ പരാമര്‍ശം ! മന്ത്രി സജി ചെറിയാനെതിരേ പോലീസില്‍ പരാതി നല്‍കി അനുപമ…

അനുപമയുടെ കുട്ടിയെ ദത്തു നല്‍കിയ സംഭവത്തില്‍ അജിത്തിനെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരേ പൊലീസില്‍ പരാതി നല്‍കി അനുപമ. പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ഇന്ന് ഉച്ചക്കു ശേഷമാണ് ഇരുവരും നേരിട്ടെത്തി പരാതി സമര്‍പ്പിച്ചത്. സ്ത്രീ മുന്നേറ്റത്തിനു വേണ്ടി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി നടത്തുന്ന സ്ത്രീകളുടെ നാടകകളരി കേരളാ സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇല്ലാക്കഥകള്‍ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക,’ എന്നായിരുന്നു മന്ത്രി പ്രസംഗിച്ചത്. അനുപമയുടെയും അജിത്തിന്റെയും…

Read More

അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക ! ആ കുട്ടിക്കും ഒരു കുട്ടിയെ ഉണ്ടാക്കിക്കൊടുക്കുക;വെട്ടിത്തുറന്നു പറഞ്ഞ് സജി ചെറിയാന്‍

അനുപമ വിഷയത്തില്‍ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാന്‍. കുട്ടിക്കു വേണ്ടി സമരരംഗത്തുള്ള അമ്മ അനുപമയെയും ഭര്‍ത്താവ് അജിത്തിനെയും രൂക്ഷമായ ഭാഷയിലാണ് മന്ത്രി വിമര്‍ശിച്ചത്. തിരുവനന്തപുരത്ത് കാര്യവട്ടം ക്യാംപസില്‍ സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇരുവര്‍ക്കുമെതിരെ തുറന്നടിച്ചത്. സജി ചെറിയാന്റെ വാക്കുകള്‍ ഇങ്ങനെ…കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെണ്‍കുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി…

Read More