വെള്ളത്തില്‍ നിന്നും എടുത്ത പനത്തടി കരയിലെത്തിച്ചപ്പോള്‍ കണ്ടത് ! വീഡിയോ വൈറല്‍…

വെള്ളത്തില്‍ കിടക്കുന്ന തടികളില്‍ വെള്ളം പിടിക്കുന്നതും അതിനു മുകളില്‍ ജീവികള്‍ വന്നിരിക്കുന്നതുമൊക്കെ സാധാരണ കാഴ്ചയാണ്.

എന്നാല്‍ ഇവിടെ വെള്ളത്തില്‍ കിടന്ന പനത്തടി എടുത്ത യുവാക്കള്‍ കണ്ടത് ഒരു അദ്ഭുത കാഴ്ചയാണ്.

അഴുകിയ പനയുടെ തടി കരയില്‍ കൊണ്ടുവന്ന് പൊളിച്ചു നോക്കിയപ്പോഴാണ് ആ അദ്ഭുതം കണ്ടത്.

അതിന്റെ ഉള്ളില്‍ നിന്നും മീനിന്റെ ഒരു പ്രവാഹം തന്നെ ആയിരുന്നു എന്ന് വേണം പറയാന്‍.

ഒരുപാട് തരത്തില്‍ ഉള്ള മീന്‍ പിടുത്തങ്ങള്‍ കണ്ടിട്ടുണ്ട് എങ്കില്‍ പോലും ഇത്തരത്തില്‍ വെള്ളത്തിലും മറ്റും കിടക്കുന്ന പനയുടെ തടി അതുപോലെ തന്നെ മറ്റു മരത്തിന്റെ തടികള്‍ എല്ലാം എടുത്തു കൊണ്ട് അതിന്റെ ഉള്ളില്‍ കീറി പൊളിച്ചു നോക്കി മീന്‍ പിടിക്കുന്ന ഒരു കാഴ്ച്ച ഇത് ആദ്യമായിട്ട് തന്നെ ആയിരിക്കും.

നമ്മള്‍ വിചാരിക്കുന്നതിലും ആധികം മീനാണ് പനത്തടിയില്‍ നിന്ന് പുറത്തു വരുന്നത്. സംഭവത്തിന്റെ വീഡിയോ നിരവധി ആളുകളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്.

Related posts

Leave a Comment