85കാ​രി​യെ നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു; ബ​ന്ധു​വാ​യ 57കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

85 വ​യ​സ്സു​കാ​രി​യെ നി​ര​വ​ധി ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ബ​ന്ധു അ​റ​സ്റ്റി​ല്‍.

കോ​ന്നി സ്വ​ദേ​ശി മു​രു​പ്പേ​ല്‍ ശി​വ​ദാ​സ​ന്‍ (57) ആ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ​യു​ടെ വ​ല്യ​മ്മ​യെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ച​ത്.

വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​റോ​ട് വ​യോ​ധി​ക സം​ഭ​വം പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വ​ന്ന​ത്.

വാ​ര്‍​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​വ​ശ​ത​ക​ള്‍ അ​ല​ട്ടി​യ വ​യോ​ധി​ക പ്ര​തി​യു​ടെ കു​ടും​ബ​ത്തി​നൊ​പ്പം ക​ഴി​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.

മേ​യ് 10നും 15​നു​മി​ട​യി​ല്‍ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. കോ​ന്നി പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് ശി​വ​ദാ​സ​നെ പി​ടി​കൂ​ടി​യ​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ല്‍ ഇ​യാ​ള്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യും പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment