ഒട്ടും താമസിക്കരുത്, വേഗമാകട്ടെ;   റബർ കർഷകർ റബർ ഉൽപ്പന്ന നിർമാതാക്കളുമാകണമെന്ന് നിർദേശം

വ​ട​ക്ക​ഞ്ചേ​രി: റ​ബ്ബ​ർ ക​ർ​ഷ​ക​ർ റ​ബ്ബ​ർ ഉ​ല്പാ​ദ​ക​ർ മാ​ത്ര​മാ​കാ​തെ റ​ബ്ബ​ർ ഉ​ൽ​പ്പ​ന്ന നി​ർ​മ്മാ​താ​ക്ക​ൾ കൂ​ടി​യാ​ക​ണ​മെ​ന്ന് റ​ബ്ബ​ർ ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി റ​ബ്ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ശ്രീ​കാ​ന്ത​ൻ പ​റ​ഞ്ഞു. ഇ​തി​നാ​യി സം​ഘ​ടി​ച്ച് സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ ക​ർ​ഷ​ക​ർ രം​ഗ​ത്ത് വ​രാ​ൻ ഇ​നി​യും വൈ​ക​രു​ത്.

എ​ള​വ​ന്പാ​ടം മാ​തൃ​കാ റ​ബ്ബ​ർ ഉ​ല്പാ​ദ​ക സം​ഘ​ത്തി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​സം​ഘം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​ത​പ്പു​ഴ റ​ബ്ബേ​ഴ്സ് എം.​ഡി. കു​രു​വി​ള ചെ​റി​യാ​ൻ, സം​ഘം ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡെ​ന്നി തെ​ങ്ങും​പ്പ​ള്ളി, കെ.​എ​സ്.​ബാ​ബു രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്രാ​മീ​ണ കാ​ർ​ഷി​ക മേ​ഖ​ല​ക്ക് മാ​ധ്യ​മ ഇ​ട​പെ​ട​ലി​ലൂ​ടെ ന​ൽ​കി​യ സം​ഭാ​വ​ന പ​രി​ഗ​ണി​ച്ച് രാഷ്ട്രദീ​പി​ക വ​ട​ക്ക​ഞ്ചേ​രി റി​പ്പോ​ർ​ട്ട​ർ ഫ്രാ​ൻ​സീ​സ് ത​യ്യൂ​രി​ന് റ​ബ്ബ​ർ ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി റ​ബ്ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മീ​ഷ​ണ​ർ ശ്രീ​കാ​ന്ത​ൻ പ്ര​ത്യേ​ക പു​ര​സ്ക്കാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.​ സം​ഘ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ അം​ഗം 94 വ​യ​സ്സു​ള്ള മ​റ്റ​പ്പ​ള്ളി​ൽ ജോ​സ​ഫ് ചേ​ട്ട​നെ സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു പൊ​ന്നാ​ട അ​ണി​യി​ച്ചും ആ​ദ​രി​ച്ചു.

ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ശ്രീ​കാ​ന്ത​ൻ മൊ​മ്മ​ന്‍റോയും ന​ൽ​കി.​ സം​ഘ ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ എ​ലു​വ​ത്തി​ങ്ക​ൽ ടെ​സി ഷാ​ജു​വി​നേ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ക്കു​ക​യു​ണ്ടാ​യി.

Related posts