വ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ ര​ക്ഷ​പെ​ടു​ത്തി

പ​ത്ത​നം​തി​ട്ട: വ​ന​ത്തി​ല്‍ കു​ടു​ങ്ങി​യ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ പോ​ലീ​സും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി. പ​ത്ത​നം​തി​ട്ട ക​ല്ലേ​ലി വ​ന​ത്തി​ലാ​ണ് തി​രു​നെ​ല്‍​വേ​ലി​യി​ല്‍ നി​ന്നു​ള്ള 24 അം​ഗ സം​ഘം കു​ടു​ങ്ങി​യ​ത്.

വ​ഴി​തെ​റ്റി​യെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ഇ​വ​ർ ശ​ബ​രി​മ​ല ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് വി​ളി​ച്ചു. തു​ട​ർ​ന്ന് കോ​ന്നി ഡി​എ​ഫ്ഒ​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ണ്ണാ​റ​പ്പാ​റ​യ്ക്ക് സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ ഇ​വ​രെ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. മ​ണ്ണാ​റ​പ്പാ​റ ന​ടു​വ​ത്തും മൂ​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രും പോ​ലീ​സു​മാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

Related posts

Leave a Comment