ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള​ള കേ​സ്: കട്ടിളപ്പാളി മാറ്റിയിട്ടില്ല, പ​ഴ​യ വാ​തി​ലി​ൽ നി​ന്ന് സ്വ​ർ​ണം മാ​റ്റി​യി​ല്ലെന്ന് എസ്ഐടിക്ക് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള​ള കേ​സി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി. ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി മാ​റ്റി​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി. പ​ഴ​യ വാ​തി​ലി​ൽ നി​ന്ന് സ്വ​ർ​ണം മാ​റ്റി​യി​ല്ലെ​ന്നും മൊ​ഴി​യി​ൽ പ​റ​യു​ന്നു.

ശ​നി​യാ​ഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പോ​റ്റി ഇ​ക്കാ​ര്യം എ​സ്ഐ​ടി​യോ​ട് പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള​ള കേ​സി​ൽ കു​റ്റ​പ​ത്രം വൈ​കും. ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​വാ​ത്ത​തും അ​റ​സ്റ്റു​ക​ൾ ബാ​ക്കി​യു​ള്ള​തു​മാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്ന​ത്.

Related posts

Leave a Comment