വിവാഹിതനായ സാബുവിന്റെ ലീലാവിലാസങ്ങള്‍! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം മുങ്ങി; ഒടുവില്‍…

അ​ടൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത അ​ടൂ​ര്‍ സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ​ശേ​ഷം മു​ങ്ങി​യ യു​വാ​വി​നെ ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​കൂ​ടി.

പ​റ​ക്കോ​ട് മ​റ്റ​ത്ത് കി​ഴ​ക്ക​തി​ല്‍ സാ​ബു (അ​പ്പു -34)വി​നെ​യാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു പി​ടി​കൂ​ടി നാ​ട്ടി​ലെ​ത്തി​ച്ച​ത്.

സ​മീ​പ​വാ​സി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വീ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി.

ഒ​രു​വ​ര്‍​ഷ​ത്തോ​ള​മാ​യി കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. വി​വാ​ഹി​ത​നാ​യ സാ​ബു ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​ക്ക​ഴി​യു​ക​യാ​ണ്.

ഇ​യാ​ള്‍​ക്ക് ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സാ​ബു​വി​നെ​തി​രേ നേ​ര​ത്തെ അ​ടൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കേ​സു​ക​ളു​ണ്ട്.

Related posts

Leave a Comment