അ​ദ്ദേ​ഹം പ​റ​ഞ്ഞു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്ക​രു​തെ​ന്ന് ! പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന്റെ കാ​ര​ണം വ്യ​ക്ത​മാ​ക്കി സ​ച്ചി​ന്‍…

ജീ​വി​ത​ത്തി​ല്‍ ഫി​റ്റ്‌​ന​സി​നു​ള്ള പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​യി ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍.

ത​നി​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും താ​ന​ത് ഒ​ഴി​വാ​ക്കി​യ​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.

മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​ന്റെ സ്വ​ച്ഛ് മു​ഖ് അ​ഭി​യാ​ന്റെ സ്മൈ​ല്‍ അം​ബാ​സി​ഡ​റാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ​ച്ചി​ന്‍.

സ്‌​കൂ​ളി​ല്‍​നി​ന്ന് പു​റ​ത്തു​വ​ന്ന​യു​ട​നേ​യാ​ണ് ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന് വേ​ണ്ടി ക​ളി​ക്കാ​ന്‍ ആ​രം​ഭി​ച്ച​ത്. ഒ​രു​പാ​ട് പ​ര​സ്യ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം അ​ന്നു​മു​ത​ല്‍ വ​ന്നു​കൊ​ണ്ടി​രു​ന്നു.

എ​ന്നാ​ല്‍, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ഒ​രി​ക്ക​ലും പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്ന് പി​താ​വ് പ​റ​ഞ്ഞു.

ഇ​ത്ത​രം ഓ​ഫ​റു​ക​ള്‍ അ​ന​വ​ധി വ​ന്നു, എ​ന്നാ​ല്‍ ഒ​ന്നു​പോ​ലും താ​ന്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി.

ന​ല്ല ആ​രോ​ഗ്യ​മു​ള്ള വാ​യ, മൊ​ത്തം ആ​രോ​ഗ്യ​ത്തി​ന്റെ ല​ക്ഷ​ണ​മാ​ണ്. ഫി​റ്റാ​യി​രി​ക്കു​ന്ന​ത് ത​ന്നെ ജീ​വി​ത​ല​ക്ഷ്യ​ങ്ങ​ള്‍ സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ സ​ഹാ​യി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഫി​റ്റാ​യി​രി​ക്കു​ക​യെ​ന്ന​ത് ഇ​ന്ന് ഒ​രു ട്രെ​ന്‍​ഡാ​യി മാ​റി​യി​ട്ടു​ണ്ട്. കാ​ഴ്ച​യി​ലും മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ലും വാ​യ​യു​ടെ ആ​രോ​ഗ്യ​ത്തി​ലും ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദ​ന്ത​ശു​ചി​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് സ്വ​ച്ഛ് മു​ഖ് അ​ഭി​യാ​ന്‍.

മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ന്ദേ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സും ചേ​ര്‍​ന്ന് സ​ച്ചി​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു.

ഇ​ന്ത്യ​ന്‍ ഡെ​ന്റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ദ​ന്താ​രോ​ഗ്യ​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് സ്വ​ച്ഛ് മു​ഖ് അ​ഭി​യാ​ന്‍.

ദ​ന്ത​ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക വ​ഴി ദ​ന്ത​രോ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് മു​ക്തി നേ​ടു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശ്യം.

Related posts

Leave a Comment