ഇതാണ് ആ കോടീശ്വരന്‍! ഒ​ന്നാം സ​മ്മാ​നം പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക്ക്; അ​മ്പ​ര​പ്പ് മാ​റാ​തെ സ​ദ​ൻ

കോ​ട്ട​യം: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ബ​മ്പ​ർ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക്ക്. കു​ട​യം​പ​ടി ഒ​ളി​പ്പ​റ​മ്പി​ൽ സ്വ​ദേ​ശി സ​ദ​നാ​ണ് 12 കോ​ടി​യു​ടെ സ​മ്മാ​നം ല​ഭി​ച്ച​ത്.

അ​യ്മ​നം സ്വ​ദേ​ശി കു​ട​യം​പ​ടി സ്വ​ദേ​ശി കു​ന്നേ​പ്പ​റ​മ്പി​ൽ ശെ​ൽ​വ​ൻ എ​ന്ന വി​ൽ​പ്പ​ന​ക്കാ​ര​നി​ൽ നി​ന്നും സ​ദ​ൻ വാ​ങ്ങി​യ ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കു​ട​യം​പ​ടി​യി​ലെ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ നി​ന്നാ​ണ് സെ​ൽ​വ​ൻ ലോ​ട്ട​റി എ​ടു​ത്ത​ത്.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സ​ദ​ൻ കു​ട​യം​പ​ടി​യ്ക്ക് സ​മീ​പ​ത്തെ പാ​ണ്ഡ​വ​ത്തു നി​ന്നാ​ണ് ലോ​ട്ട​റി എ​ടു​ത്ത​ത്. എ​ക്സ്ജി 218582 എ​ന്ന ന​മ്പ​രി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്.

കു​ട​യം​പ​ടി​യി​ലെ ചെ​റി​യ വീ​ട്ടി​ലാ​ണ് സ​ദ​ൻ താ​മ​സി​ക്കു​ന്ന​ത്. സ​ദ​ന്‍റെ ഭാ​ര്യ രാ​ജ​മ്മ, മ​ക്ക​ൾ സ​നീ​ഷ് സ​ദ​ൻ, സ​ഞ്ജ​യ് സ​ദ​ൻ.

Related posts

Leave a Comment