ഇ​പ്പോ​ള്‍ ഞാ​ന്‍ സ​ന്തോ​ഷ​വ​തി​യാ​ണ്! വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്ന​ത് എ​ന്‍റെ തീ​രു​മാ​ന​മാ​യി​രു​ന്നു, കാരണം… സാ​ധി​ക വേണുഗോപാല്‍ പറയുന്നു

2015 ലാ​യി​രു​ന്നു എ​ന്‍റെ വി​വാ​ഹം. 2018 ല്‍ ​വേ​ര്‍​പി​രി​ഞ്ഞു. വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്ന​ത് എ​ന്‍റെ തീ​രു​മാ​ന​മാ​യി​രു​ന്നു.

പ​ര​സ്പ​രം മ​ന​സി​ലാ​ക്കി പോ​കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ പി​രി​യ​ണം.

ഒ​രു മ​ന​സ​മാ​ധ​ന​വു​മി​ല്ലാ​തെ മ​റ്റൊ​രു ജീ​വി​ത​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​ത് സ​മാ​ധാ​ന​ത്തോ​ടെ ന​മു​ക്ക് ന​മ്മ​ളാ​യി​രി​ക്കാ​ന്‍ സാ​ധി​ക്ക​ണം.

ഇ​പ്പോ​ള്‍ ഞാ​ന്‍ സ​ന്തോ​ഷ​വ​തി​യാ​ണ്. എ​ന്നെ എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും വ​ള​ര്‍​ത്തി​യ​ത് പേ​ടി​ക്കാ​തെ​യാ​ണ്. –

സാ​ധി​ക

Related posts

Leave a Comment