ബം​ഗാ​ളി​ല്‍ എ​ന്താ​ണ് ന​ട​ക്കു​ന്ന​ത്? തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളെ വി​മ​ര്‍​ശി​ച്ച് ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ബം​ഗാ​ളി​ല്‍ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളെ വി​മ​ര്‍​ശി​ച്ച് ന​ടി പാ​ര്‍​വ​തി തി​രു​വോ​ത്ത്.

ബം​ഗാ​ളി​ല്‍ എ​ന്താ​ണ് ന​ട​ക്കു​ന്ന​ത്? അ​ധി​കാ​ര​ത്തോ​ടൊ​പ്പം ഉ​ണ്ടാ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം എ​ന്തേ? മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി ഉ​പ​ദ്ര​വി​ക്ക​പ്പെ​ടു​മ്പോ​ള്‍ നീ​തി ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ത്ത​വ്യ​മാ​ണ്.-

പാ​ര്‍​വ​തി ട്വീ​റ്റ് ചെ​യ്തു.

അ​തേ​സ​മ​യം ബം​ഗാ​ളി​ല്‍ ന​ട​ക്കു​ന്ന അ​ക്ര​മ​ത്തെ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ഗ​വ​ര്‍​ണ​റോ​ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ക്ര​മ​ത്തി​ല്‍ ഒ​ന്പ​ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ബി​ജെ​പി നേ​തൃ​ത്വം ആ​രോ​പി​ക്കു​ന്നു.

Related posts

Leave a Comment