സെ​റീ​ന​യെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ് ! അ​മ്മ ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സം​സാ​രി​ച്ചി​ട്ടു​ള്ള​ത് അ​വ​ളോ​ടാ​ണെ​ന്ന് സാ​ഗ​ര്‍ സൂ​ര്യ…

ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണ്‍ അ​ഞ്ചി​ല്‍ നി​ന്നും ന​ട​ന്‍ സാ​ഗ​ര്‍ സൂ​ര്യ പു​റ​ത്താ​യി​രി​ക്കു​ക​യാ​ണ്. മി​ക​ച്ച മ​ത്സ​രാ​ര്‍​ഥി​യാ​യി​രു​ന്ന സാ​ഗ​റി​ന്റെ പു​റ​ത്താ​ക​ല്‍ ഏ​വ​രെ​യും അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ സാ​ഗ​റി​നെ ബി​ഗ് ബോ​സ് മ​ന​പൂ​ര്‍​വം​പു​റ​ത്താ​ക്കി​യ​താ​ണെ​ന്നും ഈ ​എ​വി​ക്ഷ​ന്‍ സ​ത്യ​സ​ന്ധ​മ​ല്ല എ​ന്നും പ്ര​ച​ര​ണ​ങ്ങ​ള്‍ ഉ​ണ്ട്.

ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് സാ​ഗ​ര്‍ മും​ബൈ​യി​ല്‍ നി​ന്നും എ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ ബി​ഗ് ബോ​സി​ലെ പ്ര​ണ​യ​ക​ഥ​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് സാ​ഗ​ര്‍.

ത​നി​ക്ക് സെ​റീ​ന​യെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണെ​ന്നും ത​ന്റെ അ​മ്മ ക​ഴി​ഞ്ഞാ​ല്‍ താ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സം​സാ​രി​ച്ചി​ട്ടു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി സെ​റീ​ന​യാ​ണെ​ന്നും സാ​ഗ​ര്‍ പ​റ​യു​ന്നു.

പ​ല കാ​ര്യ​ങ്ങ​ളും താ​ന്‍ സെ​റീ​ന​യോ​ട് തു​റ​ന്ന് സം​സാ​രി​ച്ചി​ട്ടു​ണ്ട്. ബി​ഗ് ബോ​സ് ഹൗ​സി​ല്‍ ത​ന്നോ​ട് ഏ​റ്റ​വും അ​ടു​പ്പം കാ​ണി​ച്ച വ്യ​ക്തി സെ​റീ​ന​യാ​ണെ​ന്നും എ​ന്നാ​ല്‍ താ​ന്‍ മ​നഃ​പൂ​ര്‍​വ്വം സെ​റീ​ന​യോ​ട് അ​ക​ലം പാ​ലി​ച്ചി​രു​ന്നു​വെ​ന്നും കാ​ര​ണം ഗെ​യി​മു​മാ​യി ത​ങ്ങ​ളു​ടെ ബ​ന്ധം മി​ക്സാ​വാ​തി​രി​ക്കാ​നാ​യി​രു​ന്നു​വെ​ന്നും സാ​ഗ​ര്‍ പ​റ​ഞ്ഞു.

ത​നി​ക്ക് സെ​റീ​ന​യോ​ട് ഇ​ഷ്ട​മു​ണ്ട്, വ​ള​രെ ശു​ദ്ധ​മാ​ണെ​ന്നും ഇ​ക്കാ​ര്യം സെ​റീ​ന​യോ​ട് സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​തൊ​രു ല​വ് സ്ട്രാ​റ്റ​ജി അ​ല്ലെ​ന്നും സാ​ഗ​ര്‍ പ​റ​ഞ്ഞു.

നാ​ദി​റ തു​ട​ക്ക​ത്തി​ലേ ത​ന്നോ​ട് ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും താ​ന്‍ സ്നേ​ഹം കി​ട്ടാ​തെ​യാ​ണ് വ​ള​ര്‍​ന്നെ​തെ​ന്ന് നാ​ദി​റ പ​റ​ഞ്ഞ​ത് വ​ല്ലാ​തെ സ്ട്രൈ​ക്കാ​യി എ​ന്നും സാ​ഗ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തു​കൊ​ണ്ട് നാ​ദി​റ ത​ന്നെ സം​സാ​രി​ക്കാ​ന്‍ വി​ളി​ക്കു​മ്പോ​ള്‍ താ​ന്‍ നോ ​പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കി​യി​രു​ന്നി​ല്ല.

താ​ന്‍ അ​ക​റ്റി നി​ര്‍​ത്തി​യാ​ല്‍ നാ​ദി​റ ക​ര​യാ​ന്‍ തു​ട​ങ്ങു​മാ​യി​രു​ന്നു​വെ​ന്നും പെ​ങ്ങ​ളാ​ണെ​ന്ന് പ​റ​യു​മ്പോ​ള്‍ അ​വ​ള്‍​ക്ക് ക​ലി വ​രു​മെ​ന്നും സാ​ഗ​ര്‍ പ​റ​യു​ന്നു.

Related posts

Leave a Comment