ഇ​പ്പോ​ൾ കു​റ്റം പ​റ​യു​ന്ന​വ​ർ എ​നി​ക്ക് അ​വ​സ​രം ന​ൽ​കി​യി​ട്ടി​ല്ല! സ്ഥി​ര​മാ​യി പോ​ലീ​സ് വേ​ഷം ചെ​യ്യു​ന്ന​തി​നെ വി​മ​ർ​ശി​ച്ച​വ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ട​ൻ സൈ​ജു കു​റു​പ്പ്

സ്ഥി​ര​മാ​യി പോ​ലീ​സ് വേ​ഷം ചെ​യ്യു​ന്ന​തി​നെ വി​മ​ർ​ശി​ച്ച​വ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ട​ൻ സൈ​ജു കു​റു​പ്പ്. 2019ൽ ​മാ​ത്രം നാ​ല് സി​നി​മ​ക​ളി​ലാ​ണ് സൈ​ജു പോ​ലീ​സ് വേ​ഷ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു താ​ര​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്.

ട്രി​വാ​ൻ​ഡ്രം ലോ​ഡ്ജ് റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ൻ​പു​ള്ള എ​ന്‍റെ അ​വ​സ്ഥ വ​ള​രെ മോ​ശ​മാ​യി​രു​ന്നു. എ​നി​ക്ക് സി​നി​മ​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ൾ കു​റ്റം പ​റ​യു​ന്ന ആ​ളു​ക​ൾ ആ​രും എ​നി​ക്ക് സി​നി​മ​യി​ൽ അ​വ​സ​രം ത​ന്നി​ട്ടി​ല്ല. ന​മ്മു​ക്ക് ജോ​ലി​യു​ണ്ടാ​കു​ക​യ​ല്ലെ പ്ര​ധാ​നം. പി​ന്നെ കി​ട്ടു​ന്ന വേ​ഷ​ങ്ങ​ൾ ഏ​റ്റ​വും ആ​ത്മാ​ർ​ത്ഥ​മാ​യി ചെ​യ്യാ​ൻ ഞാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. സൈ​ജു പ​റ​ഞ്ഞു.

Related posts