ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി​യെ മി​ത്തി​സം വ​കു​പ്പ് മ​ന്ത്രി എ​ന്നു വി​ളി​ച്ചു തു​ട​ങ്ങ​ണം ! ഭ​ണ്ഡാ​ര​പ്പ​ണം മി​ത്തു​മ​ണി; പ​രി​ഹാ​സ​വു​മാ​യി സ​ലിം​കു​മാ​ര്‍

സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​ര്‍ ഗ​ണ​പ​തി​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ക​ടു​ത്ത പ​രി​ഹാ​സ​വു​മാ​യി ന​ട​ന്‍ സ​ലിം കു​മാ​ര്‍.

ദേ​വ​സ്വം മ​ന്ത്രി​യെ ഇ​നി മി​ത്തി​സം മ​ന്ത്രി എ​ന്നു വി​ളി​ച്ചു തു​ട​ങ്ങ​ണ​മെ​ന്നും ഭ​ണ്ഡാ​ര​ത്തി​ല്‍​നി​ന്നും കി​ട്ടു​ന്ന പ​ണ​ത്തെ മി​ത്തു​മ​ണി എ​ന്നും വി​ളി​ക്ക​ണ​മെ​ന്നും സ​ലിം കു​മാ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദേ​വ​സ്വം മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​ന്റെ ചി​ത്ര​വും കു​റി​പ്പി​നൊ​പ്പം സ​ലിം കു​മാ​ര്‍ പ​ങ്കു​വ​ച്ചു.

ഷം​സീ​ര്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം എ​ന്‍​എ​സ്എ​സ് വി​ശ്വാ​സ സം​ര​ക്ഷ​ണ​ദി​ന​മാ​യി ആ​ച​രി​ച്ചി​രു​ന്നു.

ഷം​സീ​റി​നു ത​ല്‍​സ്ഥാ​ന​ത്തു തു​ട​രാ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്നും വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച് മാ​പ്പു പ​റ​യ​ണ​മെ​ന്നും എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ല്‍ ഷം​സീ​ര്‍ പ​റ​ഞ്ഞ​ത് പൂ​ര്‍​ണ​മാ​യും ശ​രി​യാ​ണെ​ന്നും മാ​പ്പു പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു സി​പി​എ​മ്മി​ന്റെ നി​ല​പാ​ട്.

സ​ലിം കു​മാ​റി​ന്റെ കു​റി​പ്പ് ഇ​ങ്ങ​നെ…

മാ​റ്റ​ങ്ങ​ള്‍ തു​ട​ങ്ങേ​ണ്ട​ത് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്നു ത​ന്നെ​യാ​ണ്. മി​ത്തും റി​യാ​ലി​റ്റി​യും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ റി​യാ​ലി​റ്റി​യു​ടെ വി​ജ​യ​ത്തി​നു വേ​ണ്ടി ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി​യെ മി​ത്തി​സം വ​കു​പ്പ് മ​ന്ത്രി എ​ന്നു വി​ളി​ച്ചു തു​ട​ങ്ങ​ണം. ഭ​ണ്ഡാ​ര​ത്തി​ല്‍​നി​ന്നും കി​ട്ടു​ന്ന പ​ണ​ത്തെ മി​ത്തു​മ​ണി എ​ന്നും വി​ളി​ക്ക​ണം എ​ന്നാ​ണ് എ​ന്റെ ഒ​രു ഇ​ത്.

Related posts

Leave a Comment