എനിക്ക്‌ 90 വ​യ​സാ​യി​ട്ടി​ല്ല..! കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന​ത് സി​പി​എം ച​ല​ച്ചി​ത്ര​മേ​ള; തന്നെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ നടൻ സ​ലിംകു​മാ​ർ

കൊ​ച്ചി: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ കൊ​ച്ചി എ​ഡി​ഷ​നി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ നടൻ സ​ലിംകു​മാ​ർ. ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളാ​ണ് മേ​ള​യു​ടെ തി​രി തെ​ളി​യി​ക്കേ​ണ്ട​ത്.

ത​ന്നെ വി​ളി​ക്കാ​തി​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ പ്രാ​യം കൂ​ടു​ത​ലാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും സ​ലിം പ​റ​ഞ്ഞു.

കൊ​ച്ചി​യി​ൽ ന​ട​ക്കു​ന്ന​ത് സി​പി​എം ച​ല​ച്ചി​ത്ര​മേ​ള​യാ​ണ്. ചെ​റു​പ്പ​ക്കാ​ര്‍​ക്ക് അ​വ​സ​രം കൊ​ടു​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് മു​ട​ന്ത​ൻ​ന്യാ​യ​മാ​ണ്.

ആ​ഷി​ക് അ​ബു​വും അ​മ​ല്‍ നീ​ര​ദും കോ​ള​ജി​ല്‍ ത​ന്‍റെ ജൂ​ണി​യ​റാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ത​മ്മി​ല്‍ വ​ലി​യ പ്രാ​യ​വ്യ​ത്യാ​സ​മി​ല്ല. അ​ല്ലാ​തെ ത​നി​ക്ക് 90 വ​യ​സാ​യി​ട്ടി​ല്ലെ​ന്നും സ​ലിം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment