ആ​യി​രം കോ​ഴി​ക്ക് അ​ര കാ​ട! 140 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ ന​ന്നാ​വാ​ന്‍ അ​ര ഷി​ബു മ​തി​യാ​കും; സ​ലീം​കു​മാ​ര്‍

യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ൽ ഇ​ന്ന​ല​ത്തെ പ്ര​ധാ​ന വി​ശേ​ഷം ന​ട​ൻ സ​ലീം​കു​മാ​റി​ന്‍റെ വ​ര​വാ​യി​രു​ന്നു.

നെ​ല്ലി​ക്കു​ഴി, കോ​ത​മം​ഗ​ലം വെ​സ്റ്റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നു​ക​ളും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ര്‍​ഷ​ങ്ങ​ളാ​യി വ്യ​ക്തി​പ​ര​മാ​യി ബ​ന്ധ​മു​ള്ള ആ​ളാ​ണ് ഷി​ബു. ഒ​ട്ട​ന​വ​ധി സ​ല്‍​ക​ര്‍​മ​ങ്ങ​ള്‍ ചി​ട്ട​യോ​ടെ ചെ​യ്യു​ന്ന ഈ ​മ​നു​ഷ്യ​ന്‍ ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും സ​ലീം​കു​മാ​ര്‍ പ​റ​ഞ്ഞു.

സ്ത്രീ ​ശാ​ക്തീ​ക​ര​ണം എ​ന്ന​ത് പ​റ​ഞ്ഞു മാ​ത്ര​മേ കേ​ട്ടി​ട്ടു​ള്ളു. അ​ത് എ​ന്താ​ണെ​ന്നു ക​ണ്ട​ത് ഷി​ബു സം​ഘ​ടി​പ്പി​ച്ച ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വ​ന്ന​പ്പോ​ഴാ​ണ്.

ആ​യി​രം കോ​ഴി​ക്ക് അ​ര കാ​ട എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ 140 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ ന​ന്നാ​വാ​ന്‍ അ​ര ഷി​ബു മ​തി​യാ​കും.

ഇ​ത്ത​ര​ത്തി​ലു​ള്ള​വ​രാ​ണ് ന​മ്മു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളെ​ങ്കി​ല്‍ ഈ ​നാ​ട് എ​ത്ര സു​ന്ദ​ര​മാ​യാ​നെ​യെ​ന്നും സ​ലീം​കു​മാ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment