പാ​ല്‍ ന​ല്‍​ക​ണ​മെ​ന്ന് അ​ത്ര ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ല്‍ അ​തു നി​ങ്ങ​ള്‍ ദ​രി​ദ്ര​രാ​യ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ക..! ല​ളി​ത​ജീ​വി​തം ഇ​ഷ്ട​പ്പെ​ടു​ന്ന സ​ല്‍​മാ​ന്‍ ഖാനെക്കുറിച്ച്… ​

സ​ല്‍​മാ​ന്‍ ഖാ​ന്‍ നാ​യ​ക​നാ​യെ​ത്തു​ന്ന പു​തി​യ ബോ​ളി​വു​ഡ് ചി​ത്രം അ​ന്തിം ദ ​ഫൈ​ന​ല്‍ ട്രൂ​ത്ത് തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

മ​ഹേ​ഷ് മ​ഞ്ജ​രേ​ക്ക​ര്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ സ​ല്‍​മാ​ന്‍റെ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് ആ​യു​ഷ് ശ​ര്‍​മ​യാ​ണ് ചി​ത്ര​ത്തി​ല്‍ പ്ര​തി​നാ​യ​ക വേ​ഷ​ത്തി​ലെ​ത്തി​ത്.

ല​ളി​ത ജീ​വി​തം ഇ​ഷ്ട​പ്പെ​ടു​ന്ന സ​ല്‍​മാ​ന്‍​ഖാ​ന്‍ എ​ന്ന വ്യ​ക്തി​യെ​ക്കു​റി​ച്ച് മ​ഹേ​ഷും ആ​യു​ഷും ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങാ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.​

എ​സി​യൊ​ന്നു​മി​ല്ലാ​തെ ഫാ​ന്‍ മാ​ത്ര​മാ​യി സോ​ഫ​യി​ല്‍ കി​ട​ക്കാ​ന്‍ ത​യാ​റാ​കു​ന്ന ആ​ളാ​ണു സ​ല്‍​മാ​ന്‍ എ​ന്നാ​ണ് മ​ഹേ​ഷ് അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ​ത്. ആ​യു​ഷ് ഇ​തി​നെ ശ​രി വ​യ്ക്കു​ക​യും ചെ​യ്യു​ന്നു.

സ​ല്‍​മാ​ന്‍ ഭാ​യി​യു​ടെ ജീ​വി​ത​ശൈ​ലി വ​ള​രെ ല​ളി​ത​മാ​ണ്. പു​തി​യ മോ​ഡ​ല്‍ ഫോ​ണു​ക​ളോ​ടോ കാ​റു​ക​ളോ​ടോ ഒ​ന്നും അ​ദ്ദേ​ഹ​ത്തി​നു താ​ല്‍​പര്യ​മി​ല്ല.

ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​നൊ​ന്നും ഭാ​യ് ശ്ര​ദ്ധി​ക്കാ​റി​ല്ല. സി​നി​മ​ക​ളോ​ടു മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു താ​ല്‍​പ്പ​ര്യം.

കു​റ​ച്ചു നേ​ര​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തെ ത​നി​ച്ചാ​ക്കി​യാ​ല്‍ ആ ​സ​മ​യ​ത്ത് ഭാ​യ് ഇ​രു​ന്ന് സി​നി​മ കാ​ണും. അ​ത്യാ​വ​ശ്യം വേ​ണ്ട കു​റ​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജി​മ്മി​ല്‍ ഉ​ള​ള​ത്.

കാ​റോ മ​റ്റോ വാ​ങ്ങാ​ന്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ നി​ര്‍​ബ​ന്ധി​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ അ​തി​ലൊ​ന്നും അ​ദ്ദേ​ഹം ശ്ര​ദ്ധ കൊ​ടു​ക്കാ​റി​ല്ല- ആ​യു​ഷ് പ​റ​യു​ന്നു.

അ​ന്തിം ദ ​ഫൈ​ന​ല്‍ ട്രൂ​ത്ത് റി​ലീ​സി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രാ​ധ​ക​ര്‍ ത​ന്‍റെ ക​ട്ടൗ​ട്ടി​ല്‍ പാ​ല​ഭി​ഷേ​കം ന​ട​ത്തു​ന്ന​തി​നെ​തി​രെ സ​ല്‍​മാ​ന്‍ നേ​രി​ട്ടു രം​ഗ​ത്തെ​ത്തി​യ​തും വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

ശു​ദ്ധ​ജ​ലം പോ​ലും ല​ഭി​ക്കാ​തെ ഒ​രു​പാ​ടാ​ളു​ക​ള്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​മ്പോ​ള്‍ നി​ങ്ങ​ള്‍ പാ​ലൊ​ഴി​ച്ച് അ​ത് പാ​ഴാ​ക്കി​ക്ക​ള​യു​ക​യാ​ണ്.

പാ​ല്‍ ന​ല്‍​ക​ണ​മെ​ന്ന് അ​ത്ര ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ല്‍ അ​തു നി​ങ്ങ​ള്‍ ദ​രി​ദ്ര​രാ​യ കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ക. എ​ന്നാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യ്‌​ക്കൊ​പ്പം സ​ല്‍​മാ​ന്‍ കു​റി​ച്ച​ത്.

-പി​ജി

Related posts

Leave a Comment