പാ​ളി​പ്പോ​യ പ്ലാ​നിം​ഗ്! പി​ണ​ങ്ങി​പ്പോ​യ കാ​മു​ക​നെ തി​രി​കെ എ​ത്തി​ക്കാ​ന്‍ വേ​ണ്ടി അ​വ​ള്‍ അ​ല്‍​പ്പം ക​ടും​കൈ പ്ര​യോ​ഗം ത​ന്നെ ന​ട​ത്തി​; പക്ഷേ ഫലം നിരാശ മാത്രം

പി​ണ​ങ്ങി​പ്പോ​യ കാ​മു​ക​നെ തി​രി​കെ എ​ത്തി​ക്കാ​ന്‍ വേ​ണ്ടി അ​വ​ള്‍ അ​ല്‍​പ്പം ക​ടും​കൈ പ്ര​യോ​ഗം ത​ന്നെ ന​ട​ത്തി​യെ​ങ്കി​ലും നി​രാ​ശ മാ​ത്ര​മാ​യി​രു​ന്നു ഫ​ലം.

TikTok-Â @dieschaklin എ​ന്ന ടി​കി​ടോ​ക് അ​ക്കൗ​ണ്ടി​നു​ട​മ​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യാ​ണ് ത​ന്‍റെ സ​ങ്ക​ട​ക​ര​മാ​യ അ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

എന്‍റെ സ്വന്തം ​വ്യാ​ജ ക​ല്യാ​ണം

കാ​മു​ക​നെ തി​രി​കെ കി​ട്ട​ണം എന്ന ഒ​റ്റ ആ​ഗ്ര​ഹ​മേ അ​വ​ള്‍​ക്കു​ണ്ടാ​യി​രു​ന്നു​ള്ളു. അ​തി​നാ​യി എ​ന്തു ചെ​യ്യും എ​ന്ന ആ​ലോ​ച​ന​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് സ്വ​ന്തം ക​ല്യാ​ണം അ​ങ്ങ് വ്യ​ജ​മാ​യി ന​ട​ത്താം എ​ന്ന് തീ​രു​മാ​നി​ച്ച​ത്.

അ​തി​നാ​യി ഒ​രു വ​ര​നെ ആ​ദ്യം ക​ണ്ടെ​ത്തി. വ​ര​ന്‍ മാ​ത്രം പോ​ര​ല്ലോ ക​ണ്ടാ​ല്‍ ഒ​റി​ജി​ന​ലെ വെ​ല്ലു​ന്ന വ്യാ​ജ​നാ​യി​രി​ക്ക​ണം എന്ന് ​അ​വ​ള്‍​ക്ക് നി​ര്‍​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ​യാ​ണ് ബ്യൂ​ട്ടീ​ഷ​നെ വ​രു​ത്തി വെ​ള്ള ഗൗ​ണൊ​ക്കെ ധ​രി​ച്ച് സു​ന്ദ​രി​യാ​യ ക​ല്യാ​ണ​പ്പെ​ണ്ണാ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഒ​രു​ക്കാ​ന്‍ അ​ടി​പൊ​ളി​യൊ​രു ബ്യൂ​ട്ടീ​ഷ​നെ​യും ക​ണ്ടെ​ത്തി.

ഇ​ത്ര​യൊ​ക്കെ സെ​റ്റ​പ്പ് ക​ണ്ടാ​ല്‍ അ​വ​ന്‍ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞ് ഒ​രി​ക്ക​ലെ​ങ്കി​ലും വ​രും എ​ന്നാ​യി​രു​ന്നു അ​വ​ളു​ടെ പ്ര​തീ​ക്ഷ.

എ​ല്ലാം വെ​റു​തെ

ക​യ്യി​ലി​രു​ന്ന കാ​ശ് പോ​യ​തും ആ​കെ മൊ​ത്തം നാ​ണ​ക്കേ​ടാ​ത​യും മി​ച്ചം. ക​ല്യാ​ണ​ത്തി​നാ​യി എ​ടു​ത്ത വാ​ട​ക​ക്കെ​ട്ടി​ടം അ​ട​ക്കം ഒ​ത്തി​രി പ​ണം ചെ​ല​വാ​യി.

പ​ക്ഷേ, ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ച കാ​ര്യം മാ​ത്രം ന​ട​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ഒ​ടു​വി​ല്‍ അ​വ​ളു​ടെ പ്ര​തി​ക​ര​ണം. ക​ഷ്ട​പ്പെ​ട്ട് ക​ല്യാ​ണം ക​ഴി​ച്ച് ആ ​ചി​ത്ര​ങ്ങ​ളെ​ല്ലാം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റ് ചെ​യ്താ​ണ് പ​ഴ​യ കാ​മു​ക​നു വേ​ണ്ടി അ​വ​ള്‍ കാ​ത്തി​രു​ന്ന​ത്.

ക​ണ്ടി​ട്ടും

ഏ​റ്റ​വും ര​സ​ക​ര​മാ​യ കാ​ര്യം അ​വ​ളു​ടെ എ​ല്ലാ കാ​ട്ടി​ക്കൂ​ട്ട​ലു​ക​ളും അ​വ​ന്‍ കൃ​ത്യമാ​യി കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു എ​ന്നു​ള്ള​താ​ണ്.

അ​വ​ന്‍ എ്‌​ന്‍റെ ക​ഥ ക​ണ്ടി​ട്ടും എ​ന്നെ മൈ​ന്‍​ഡ് ചെ​യ്തി​ല്ല​ല്ലോ എ​ന്നും അ​വ​ള്‍ പ​റ​യു​ന്നു​ണ്ട്. അ​വ​ളു​ടെ അ​വ​സ്ഥ​യി​ല്‍ സ​ഹ​ത​പി​ച്ചും പ​രി​ഹ​സി​ച്ചും നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റുക​ളു​മാ​യി എ​ത്തി​യി​ട്ടു​ള്ള​ത്.

Related posts

Leave a Comment