ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് പ​ച്ച​ക്ക​റി വി​ൽ​പ്പ​ന​ക്കാ​രി​യാ​യി സാ​മ​ന്ത

പ്ര​താ​യു​ഷ എ​ന്ന ത​ന്‍റെ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു വേ​ണ്ടി ന​ഗ​ര​ത്തി​ൽ പ​ച്ച​ക്ക​റി വി​റ്റ് ന​ടി സാ​മ​ന്ത. തി​രു​വ​ള്ളി​ക്കേ​നി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ജാം ​ബ​സാ​ർ മാ​ർ​ക്ക​റ്റി​ലാ​യി​രു​ന്നു താ​രം പ​ച്ച​ക്ക​റി വി​റ്റ​ത്.

സി​നി​മ​ക​ളി​ൽ മാ​ത്രം കാ​ണാ​ൻ സാ​ധി​ച്ചി​രു​ന്ന ത​ങ്ങ​ളു​ടെ പ്രി​യ​താ​ര​ത്തെ നേ​രി​ൽ കാ​ണു​വാ​നാ​യി ധാ​രാ​ള​മാ​ളു​ക​ൾ ഇ​വി​ടെ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ചി​കി​ത്സാ സ​ഹാ​യം ഏ​ർ​പ്പെ​ടു​ത്തു​വാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് പ്ര​താ​യു​ഷ ഫൗ​ണ്ടേ​ഷ​ൻ. 2014രാ​ണ് സാ​മ​ന്ത പ്ര​താ​യു​ഷ ആ​രം​ഭി​ച്ച​ത്.

Related posts