ആദ്യ മലയാള സിനിമ മോഹന്‍ലാലിനൊപ്പം ആയിരിക്കും; വിവേക് ഒബ്‌റോയി പറയുന്നു…

മ​ല​യാ​ള​ത്തി​ൽ ഒ​രു സി​നി​മ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ആദ്യം മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് താ​ൻ നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ച​താ​ണെ​ന്ന് ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്റോ​യി. പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന മോ​ഹ​ൻ​ലാ​ൽ ലാ​ൽ ചി​ത്ര​ത്തി​ൽ ത​ന്നെ തി​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ വി​ശേ​ഷം പ​ങ്കു​വെ​യ്ക്കു​ക​യാ​യി​രു​ന്നു വി​വേ​ക് ഒ​ബ്റോ​യി.

നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും എ​ന്നെ തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ വ​ന്നി​രു​ന്നു. അ​വ​യെ​ല്ലാം ഞാ​ൻ വേ​ണ്ട​ന്നു വ​ച്ചു. കാ​ര​ണം മ​ല​യാ​ള​ത്തി​ൽ ഒ​രു സി​നി​മ​യി​ൽ അ​ഭി​നി​യി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ആദ്യം മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ആ​യി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു എ​ന്‍റെ ആ​ഗ്ര​ഹം.

പൃ​ഥ്വി​രാ​ജാ​ണ് ഈ ​ഓ​ഫ​റു​മാ​യി എ​ന്നെ വി​ളി​ക്കു​ന്ന​ത്. എ​ന്നോ​ട് കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ എ​നി​ക്കു സ​ന്തോ​ഷ​മാ​യി. രം​ഗോ​പാ​ൽ വ​ർ​മ സം​വി​ധാ​നം ചെ​യ്ത ക​മ്പ​നി എ​ന്ന ചി​ത്രം മു​ത​ൽ ആ​രം​ഭി​ച്ച​താ​ണ് ഞങ്ങളുടെ സൗഹൃദമെന്നും വി​വേ​ക് ഒ​ബ്റോ​യി പ​റ​ഞ്ഞു.

മു​ര​ളി ഗോ​പി​യു​ടെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്ത്, മ​ഞ്ജു വാ​ര്യ​ർ, ടോ​വി​നൊ എ​ന്നി​വ​രും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.

Related posts