ആ​ളു​ക​ള്‍ എ​ന്നെ വി​ധി​ക്കു​ന്ന​തി​ല്‍ അ​ച്ഛ​ന്‍ ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്നു! അ​ങ്ങ​നെ വി​ല​യി​രു​ത്തി​യാ​ല്‍… സ​മീ​ര റെ​ഡ്ഢി പറയുന്നു…

എ​ന്തു​കൊ​ണ്ടാ​ണ് വെ​ളു​ത്ത മു​ടി​ക​ള്‍ ക​റു​പ്പി​ക്കാ​ത്ത​ത് എ​ന്ന് എ​ന്‍റെ അ​ച്ഛ​ന്‍ എ​ന്നോ​ടു ചോ​ദി​ച്ചു.

ആ​ളു​ക​ള്‍ എ​ന്നെ വി​ധി​ക്കു​ന്ന​തി​ല്‍ അ​ച്ഛ​ന്‍ ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്നു. അ​ങ്ങ​നെ വി​ല​യി​രു​ത്തി​യാ​ല്‍ ത​ന്നെ എ​ന്താ​ണ് പ്ര​ശ്നം,

അ​തു​കൊ​ണ്ട് ഞാ​ന്‍ പ്രാ​യ​മാ​യെ​ന്നാ​ണോ, അ​തോ കാ​ണാ​ന്‍ കൊ​ള്ളി​ല്ലെ​ന്നോ? എ​ന്നാ​യി​രു​ന്നു എ​ന്‍റെ മ​റു​പ​ടി.​ഭ്രാ​ന്തു​പി​ടി​പ്പി​ക്കി​ല്ല,

ആ ​സ്വാ​ത​ന്ത്ര്യ​മാ​ണ് മോ​ച​നം. മു​ന്പു ര​ണ്ടാ​ഴ്ച കൂ​ടു​ന്പോ​ഴും മു​ടി ക​ള​ര്‍ ചെ​യ്യു​മാ​യി​രു​ന്നു, അ​പ്പോ​ള്‍ ആ​ര്‍​ക്കും ആ ​വെ​ള്ള​മു​ടി​യി​ഴ​ക​ളെ ക​ണ്ടു​പി​ടി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല.

ഇ​പ്പോ​ള്‍ അ​ങ്ങ​നെ​യ​ല്ല,എ​പ്പോ​ള്‍ ക​ള​ര്‍ ചെ​യ്യ​ണ​മെ​ന്ന് തോ​ന്നു​ന്നോ അ​പ്പോ​ള്‍ മാ​ത്ര​മേ ചെ​യ്യൂ. എ​ന്തി​ന് നീ ​ഈ സം​സാ​ര​ങ്ങ​ളെ മാ​റ്റ​ണം എ​ന്നാ​യി​രു​ന്നു അ​ച്ഛ​ന്‍ ചോ​ദി​ച്ച​ത്. എ​ന്തു​കൊ​ണ്ട് എ​നി​ക്കാ​യി​ക്കൂ​ടാ എ​ന്നാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്.

-സ​മീ​ര റെ​ഡ്ഢി

Related posts

Leave a Comment