ജീ​വി​ക്കാ​ൻ പ​ഠി​പ്പി​ച്ചു! എ​നി​ക്ക് എ​ന്‍റെ വ​ഴി​യി​ല്‍ പോ​വാ​നും ബി​ജു​വേ​ട്ട​ന് ബി​ജു​വേ​ട്ട​ന്‍റെ വ​ഴി​യി​ല്‍ പോ​വാ​നു​മാ​ണ് ഇ​ഷ്ടം; സം​യു​ക്ത വ​ർ​മ പറയുന്നു…

ഞാ​ന്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ല്‍ ഒ​രു ത​ട​സ​വും പ​റ​യാ​ത്ത ആ​ളാ​ണ് ബി​ജു​വേ​ട്ട​ന്‍. ബി​ജു ജീ​വി​ക്കാ​ന്‍ പ​ഠി​പ്പി​ച്ചു.

ഞാ​ന്‍ സി​നി​മ​യി​ല്‍ നി​ന്ന് നേ​രി​ട്ടാ​ണ് ആ ​കു​ടും​ബ​ത്തി​ലേ​ക്ക് ചെ​ന്ന​ത്. വ​ലി​യ ഫാ​മി​ലി. നാ​ലു സ​ഹോ​ദ​ര​ന്മാ​ര്‍, നാ​ല് ഏ​ട​ത്തി​യ​മ്മ​മാ​ര്‍, കു​ട്ടി​ക​ള്‍. ന​മ്മ​ള്‍ ചി​ല​തു പ​റ​യ​രു​ത്.

ചി​ല​ത് പ​റ​യ​ണം. അ​ങ്ങ​നെ​യൊ​ക്കെ ഉ​ണ്ടാ​വു​മ​ല്ലോ. എ​ല്ലാം പ​റ​ഞ്ഞു​ത​ന്ന​ത് ബി​ജു​വേ​ട്ട​നാ​ണ്. എ​ല്ലാം ലൈ​റ്റ് ആ​യി എ​ടു​ക്കാ​ന്‍ പ​ഠി​പ്പി​ച്ചു.

ബി​ജു​വേ​ട്ട​നും സ്വ​കാ​ര്യ​ത വേ​ണ്ട ആ​ളാ​ണ്. ര​ണ്ടു​പേ​ര്‍​ക്കും അ​വ​രു​ടേ​താ​യ സ്‌​പേ​സ് ഉ​ണ്ട്. സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​തി​ല്‍ വേ​റൊ​രാ​ള്‍ ക​ട​ന്നു​ക​യ​റു​ന്ന​ത് ഇ​ഷ്ട​മ​ല്ല.

എ​നി​ക്ക് എ​ന്‍റെ വ​ഴി​യി​ല്‍ പോ​വാ​നും ബി​ജു​വേ​ട്ട​ന് ബി​ജു​വേ​ട്ട​ന്‍റെ വ​ഴി​യി​ല്‍ പോ​വാ​നു​മാ​ണ് ഇ​ഷ്ടം.

ര​ണ്ടു​പേ​രും അ​തി​ല്‍ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ഇ​ട​പെ​ടാ​റി​ല്ല. പ​ക്ഷേ ഒ​ന്നി​ച്ചി​രി​ക്കേ​ണ്ട സ​മ​യ​ത്ത് ഒ​ന്നി​ച്ചി​രി​ക്കും… കാ​ര്യ​ങ്ങ​ള്‍ പ​ര​സ്പ​രം പ​റ​യും.

-സം​യു​ക്ത വ​ർ​മ

Related posts

Leave a Comment