എ​ന്‍റെ രാ​ഷ്‌​ട്രീ​യം മ​നു​ഷ്യ​ത്വ​മാ​ണ്! മ​ത​മാ​ണെ​ങ്കി​ലും രാ​ഷ്‌​ട്രീ​യ​മാ​ണെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ന​ന്മ​ക്കു വേ​ണ്ടി നി​ര്‍​മി​ക്ക​പ്പെ​ട്ട​വ​യാ​ണ്.. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പറയുന്നു…

എ​ന്‍റെ രാ​ഷ്‌​ട്രീ​യം മ​നു​ഷ്യ​ത്വ​മാ​ണ്, മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളാ​ണ്. അ​ല്ലാ​തെ ക​ക്ഷി രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള​ല്ല.

മ​ത​മാ​ണെ​ങ്കി​ലും രാ​ഷ്‌​ട്രീ​യ​മാ​ണെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ന​ന്മ​ക്കു വേ​ണ്ടി നി​ര്‍​മി​ക്ക​പ്പെ​ട്ട​വ​യാ​ണെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

എ​ന്നാ​ല്‍ ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ന്ന് സാ​മൂ​ഹി​ക ന​ന്മ​യ്ക്കുവേ​ണ്ടി പൂ​ര്‍​ണ​മാ​യും നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് പ​റ​യാ​നാ​കി​ല്ല.

മ​ത​മാ​ണെ​ങ്കി​ലും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​യാ​ണെ​ങ്കി​ലും പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന കാ​ഴ്ച ഉ​ദാ​ഹ​ര​ണ​മാ​യി ന​മു​ക്ക് മു​ന്നി​ലു​ണ്ട്.

ത​മ്മി​ല​ടി​ക്കു​ന്ന​തി​ന് പ​ക​രം സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി​ട്ടാ​യി​രി​ക്ക​ണം ഇ​വ​ര്‍ നി​ല​കൊ​ള്ളേ​ണ്ട​ത്.

മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍ ഉ​ള്‍​ചേ​ര്‍​ന്ന​താ​യി​രി​ക്ക​ണം ആ ​രാ​ഷ്‌​ട്രീ​യം. അ​ല്ലാ​തെ മ​ത-​രാ​ഷ്‌​ട്രീ​യ-​ജാ​തീ​യ ചാ​യ്‌​വു​ക​ളാ​വ​രു​തെ​ന്ന് മാ​ത്രം.

Related posts

Leave a Comment