ജാ​തി​വാ​ല്‍ വേ​ണ്ട എ​ന്നു​ള്ള​ത് വ​ള​രെ പ്രോ​ഗ്ര​സീ​വാ​യെ​ടു​ത്ത തീ​രു​മാ​നം ! ഷൈ​ന്‍ ടോ​മി​ന്റെ വാ​ക്കു​ക​ള്‍ ഏ​റെ വേ​ദ​നി​പ്പി​ച്ചെ​ന്ന് സം​യു​ക്ത…

അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ മ​ല​യാ​ള ചി​ത്ര​മാ​യ ‘ബൂ​മ​റാം​ഗു’ മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​മു​യ​ര്‍​ന്നി​രു​ന്നു. സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ന​ടി സം​യു​ക്ത ത​യ്യാ​റാ​യി​ല്ലെ​ന്ന് നി​ര്‍​മാ​താ​വ് വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ ആ​യി​രു​ന്നു ഇ​ത്.

ഇ​തി​നു പി​ന്നാ​ലെ ന​ടി​യ്‌​ക്കെ​തി​രേ ജാ​തി ഉ​ന്ന​യി​ച്ചു​ള്ള വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

‘ചെ​യ്ത സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വ​രാ​തി​രി​ക്കു​ന്ന​ത് പേ​ര് മാ​റ്റി​യ​തു​കൊ​ണ്ട് ശ​രി​യാ​ക​ണ​മെ​ന്നി​ല്ല. പേ​രൊ​ക്കെ ഭൂ​മി​യി​ല്‍ വ​ന്ന​ശേ​ഷം കി​ട്ടു​ന്ന​ത​ല്ലേ. എ​ന്ത് മേ​നോ​ന്‍ ആ​യാ​ലും നാ​യ​രാ​യാ​ലും ക്രി​സ്ത്യാ​നി​യാ​യാ​ലും മു​സ്ലീ​മാ​യാ​ലും ചെ​യ്ത ജോ​ലി പൂ​ര്‍​ത്തി​യാ​ക്കാ​തെ എ​ന്ത് കാ​ര്യം. എ​പ്പോ​ഴും സ​ഹ​ക​രി​ച്ച​വ​ര്‍​ക്ക് മാ​ത്ര​മേ നി​ല​നി​ല്‍​പ്പ് ഉ​ണ്ടാ​യി​ട്ടു​ള്ളൂ. ചെ​യ്ത ജോ​ലി​യോ​ട് കൂ​ടു​ത​ല്‍ ഇ​ഷ്ടം കു​റ​ച്ച് ഇ​ഷ്ടം എ​ന്നൊ​ന്നും ഇ​ല്ല. ചെ​യ്ത​ത് മോ​ശ​മാ​യി​പ്പോ​യി എ​ന്ന ചി​ന്ത​കൊ​ണ്ടാ​ണ് പ്ര​മോ​ഷ​ന് വ​രാ​ത്ത​ത്.’ എ​ന്നാ​യി​രു​ന്നു ഷൈ​ന്‍ അ​ന്ന് പ​റ​ഞ്ഞ​ത്.

എ​ന്നാ​ല്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ​യു​ടെ വാ​ക്കു​ക​ള്‍ ത​ന്നെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ന​ടി​യി​പ്പോ​ള്‍.

ഇ​തേ​ക്കു​റി​ച്ച് ന​ടി പ​റ​യു​ന്ന​തി​ങ്ങ​നെ…​എ​ന്റെ പേ​രി​നൊ​പ്പം ജാ​തി​വാ​ല്‍ വേ​ണ്ടെ​ന്നു​ള്ള​ത് ഞാ​ന്‍ വ​ള​രെ പ്രോ​ഗ്ര​സീ​വാ​യി എ​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു. അ​ന്ന് അ​ദ്ദേ​ഹം (ഷൈ​ന്‍) പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ കേ​ട്ട​പ്പോ​ള്‍ സ​ങ്ക​ടം തോ​ന്നി.

ഇ​പ്പോ​ഴും പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ പോ​കു​മ്പോ​ഴും ജാ​തി​വാ​ല്‍ ചേ​ര്‍​ത്താ​ണ് വി​ളി​ക്കു​ന്ന​ത്. ഒ​രു ചി​ത്ര​ത്തി​ന്റെ ആ​വ​ശ്യ​ത്തി​നാ​യി ചെ​ന്നൈ​യി​ല്‍ പോ​യ​പ്പോ​ള്‍ അ​വി​ടെ​നി​ന്നും അ​ങ്ങ​നെ വി​ളി​ച്ച​പ്പോ​ള്‍ അ​രോ​ച​ക​മാ​യി​ത്തോ​ന്നി.

അ​തു​കൊ​ണ്ടാ​ണ് അ​ഭി​മു​ഖ​ത്തി​ല്‍ അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കാ​ര​ണ​മെ​ന്താ​ണെ​ന്ന് പ​ല​രും ചോ​ദി​ച്ചി​ട്ടു​ണ്ട്.

കേ​ര​ളം മു​ന്നോ​ട്ട് ചി​ന്തി​ക്കു​ന്ന ഇ​ട​മാ​ണ്. ജാ​തി​വാ​ല്‍ മാ​റ്റി​യ​ത് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക എ​ന്ന് പ​റ​യു​ന്ന​ത് സ​ങ്ക​ട​മു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണ്.

മ​റ്റൊ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ള്‍ ഇ​ത് എ​ടു​ത്തി​ടു​ന്ന​ത് കേ​ട്ട​പ്പോ​ള്‍ വ​ള​രെ​യേ​റെ സ​ങ്ക​ടം തോ​ന്നി. ന​ടി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment