ഒന്നര കോടിക്ക് മുംബൈയില്‍ നിന്ന് ആണ്‍പിള്ളേര്‍ വന്ന് പണി നല്ല വെടിപ്പായി ചെയ്തു തീര്‍ത്തിട്ട് പോകില്ലേ ! ആക്രമിക്കപ്പെട്ട നടിയെ ആക്ഷേപിച്ച സംഗീതാ ലക്ഷ്മണയെ തെറിയില്‍ കുളിപ്പിച്ച് സോഷ്യല്‍ മീഡിയ

ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഭിഭാഷക സംഗീത ലക്ഷ്മണയെ പച്ചയ്ക്കു തെറിവിളിച്ച് സോഷ്യല്‍മീഡിയ. ഒടുവില്‍ സംഗീത കമന്റ് ബോക്‌സ് പൂട്ടിയതോടെയാണ് തെറിപ്രവാഹത്തിന് ശമനമുണ്ടായത്.

കേരളാ പോലീസിന്റെ ഐ ക്യു നിലവാരത്തിന് എന്തോ സാരമായ കുഴപ്പമുണ്ട് എന്നാണ് സംഗീത പറയുന്നത്. അല്ലെങ്കില്‍ തനിക്കാണ് കുഴപ്പം. ഒന്നരക്കോടിയുടെ ബലാത്സംഗം ഇത്ര ദുര്‍ബലമായി ആവിഷ്‌കരിച്ചു എന്നതാണ് സംഗീതയ്ക്കു ദഹിക്കാത്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ആ പരാമര്‍ശങ്ങള്‍ ഇങ്ങനെ പോകുന്നു…

സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്

Related posts