ഇതാണ് ക്ലബ് ഹൗസ് ചാറ്റ്‌റൂമുകളില്‍ നടക്കുന്നത് ! ക്ലബ് ഹൗസിലെ ചര്‍ച്ചകളെ ട്രോളിയുള്ള വീഡിയോയുമായി സാനിയ ഇയ്യപ്പന്‍…

ഇപ്പോള്‍ എല്ലായിടത്തും ക്ലബ് ഹൗസ് തരംഗമാണ്. ഓരോ ചാറ്റ് റൂമിലും നിമിഷങ്ങള്‍കൊണ്ട് നൂറുകണക്കിന് ആളുകളാണ് അതിഥികളായി എത്തുന്നത്.

ക്ലബ് ഹൗസ് ചര്‍ച്ചകള്‍ക്ക് സാക്ഷിയായി പലപ്പോഴും അപരിചിതരുടെ ഒരു വലിയ നിര തന്നെയുണ്ടാവും. ക്ലബ് ഹൗസിലെ ഈ പ്രവണതകളെ ഒരു വീഡിയോയിലൂടെ ട്രോളുകയാണ് നടി സാനിയ ഇയ്യപ്പന്‍.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാനിയ ഈ വീഡിയോ പങ്കുവെച്ചത്. നിരവധി ആളുകള്‍ ഇതിനോടകം വീഡിയോ കാണുകയും ചെയ്തു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

Related posts

Leave a Comment