സിനിമയിലേത് പോലെ നസ്‌ലിനും മമിതയും ജീവിതത്തിലും ഒന്നിക്കണം; സന്തോഷ് വർക്കി

മോ​ഹ​ൻ​ലാ​ൽ ചി​ത്രം ആ​റാ​ട്ടി​ന്‍റെ റി​വ്യൂ പ​റ​ഞ്ഞ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച വ്യ​ക്തി​യാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി. ആ​റാ​ട്ട​ണ്ണ​ൻ എ​ന്നാ​ണ് സ​ന്തോ​ഷ് വ​ർ​ക്കി അ​റി​യ​പ്പെ​ടു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ആ​റാ​ടു​ക​യാ​ണ് എ​ന്ന ഒ​റ്റ ഡ​യ​ലോ​ഗ് കൊ​ണ്ട് ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ച സ​ന്തോ​ഷ് വ​ർ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. നി​ര​വ​ധി നാ​യി​ക​മാ​രോ​ട് ത​നി​ക്ക് പ്രേ​മം തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് സ​ന്തോ​ഷ് വ​ർ​ക്കി വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​യാ​ൾ​ക്കെ​തി​രേ പ​ല വി​മ​ർ​ശ​ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​പ്പോ​ഴി​താ സി​നി​മ​യി​ലും ജീ​വി​ത​ത്തി​ലും ന​സ്ലി​നും മ​മി​ത​യും ഒ​ന്നി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് സ​ന്തോ​ഷ്. മ​മി​ത​യാ​ണ് ഇ​പ്പോ​ൾ താ​രം. മ​മി​ത​യു​ടെ സ​മ​യ​മാ​ണി​ത്. ന​ന്നാ​യി അ​ഭി​ന​യി​ക്കു​ന്ന ന​ടി​യാ​ണ് മ​മി​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രി​ക്ക​ൽ ന​സ്ലി​നെ താ​ൻ തീ​യ​റ്റ​റി​ൽ വ​ച്ച് ക​ണ്ടി​രു​ന്നു. ആ​ളു​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന് ന​സ്ലി​ന് ഭ​യ​മാ​ണെ​ന്നും സ​ന്തോ​ഷ് പ​റ​ഞ്ഞു. പ്രേ​മ​ലു​വി​നേ​ക്കാ​ൾ ജോ ​ആ​ൻ​ഡ് ജോ ​എ​ന്ന ചി​ത്ര​ത്തി​ലെ ന​സ്ലി​ന്‍റെ അ​ഭി​ന​യ​മാ​ണ് ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ട​തെ​ന്നും സ​ന്തോ​ഷ് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment