ഇവനാണ് ആ ശല്യക്കാരൻ..! സിനിമാ നടിയെ ട്രെയിനിൽ ശല്യം ചെയ്ത കന്യാകുമാരി സ്വദേശി ആന്‍റോയെ പോലീസ് അറസ്റ്റു ചെയ്തു

തൃ​​​ശൂ​​​ർ: ട്രെ​​​യി​​​നി​​​ൽ ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ന്ന യുവന​​​ടിയെ ശ​​​ല്യം ചെ​​​യ്ത​​​യാ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​ന്യാ​​​കു​​​മാ​​​രി​​​ വി​​​ല്ലു​​​കു​​​റി സ്വ​​​ദേ​​​ശി അ​​​രു​​​ള​​​പ്പ​​​ന്‍റെ മ​​​ക​​​ൻ ആ​​​ന്‍റോ ബോ​​​സി(40) നെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​​ടെ ക​​​ന്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സി​​​ന്‍റെ എ​​​സി ക​​​ന്പാ​​​ർ​​​ട്ട്​​​മെ​​​ന്‍റി​​​ൽ യാ​​​ത്ര​​യ്ക്കി​​ട​​യി​​ൽ ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന ന​​​ടി​​​യെ പ്രതി ശ​​​ല്യ​​​പ്പെ​​​ടു​​​ത്തുകയായിരുന്നു. ന​​​ടി ഫോ​​​ണ്‍ മു​​​ഖേ​​​ന പോ​​​ലീ​​​സി​​​ൽ അ​​​റി​​​യി​​​ച്ചു. തുടർന്ന് ട്രെ​​​യി​​​ൻ തൃ​​​ശൂ​​​രി​​​ൽ എ​​​ത്തി​​​യപ്പോൾ റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് പ്ര​​​തി​​​യെ പി​​​ടി​​​കൂ​​ടുകയായിരുന്നു.

Related posts