ഇ​ത് കേ​ള്‍​ക്കു​മ്പോ​ള്‍ അ​മ്മ​യ്ക്ക് ന​ല്ല വി​ഷ​മം ഉ​ണ്ടാ​കും, കാ​ര​ണം…! സാ​റ അ​ലി ഖാ​ന്‍

വി​വാ​ഹ ശേ​ഷ​വും അ​മ്മ​യ്‌​ക്കൊ​പ്പം നി​ല്‍​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്‍റെ ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ അ​മ്മ​യ്‌​ക്കൊ​പ്പം ജീ​വി​ക്കാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ഇ​ത് കേ​ള്‍​ക്കു​മ്പോ​ള്‍ അ​മ്മ​യ്ക്ക് ന​ല്ല വി​ഷ​മം ഉ​ണ്ടാ​കും. കാ​ര​ണം. എ​ല്ലാ അ​മ്മ​മാ​രെ​യും പോ​ലെ എ​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും അ​മ്മ​യ്ക്കു പ​ദ്ധ​തി​ക​ളു​ണ്ട്. വി​വാ​ഹ​ശേ​ഷ​വും അ​മ്മ​യ്‌​ക്കൊ​പ്പം നി​ല്‍​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

വി​വാ​ഹശേ​ഷം എ​ന്നോ​ടൊ​പ്പം വ​ന്നാ​ല്‍ എ​ന്താ​ണ് കു​ഴ​പ്പം.

-സാ​റ അ​ലി ഖാ​ന്‍

Related posts

Leave a Comment