താ​ൻ ആ​രു​ടെ​യും ക​ളി​പ്പാ​വ​യ​ല്ല, ഗ​ണേ​ഷ് കു​മാ​റു​മാ​യി വ്യ​ക്തി​പ​ര​മാ​യ ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു..! മ​നോ​ജി​ന്‍റെ ആ​രോ​പ​ണം ത​ള്ളി സോ​ളാ​ർ പ​രാ​തി​ക്കാ​രി

തി​രു​വ​ന​ന്ത​പു​രം: കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ സി. ​മ​നോ​ജ് കു​മാ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ നി​ഷേ​ധി​ച്ച് സോ​ളാ​ർ കേ​സി​ലെ പ​രാ​തി​ക്കാ​രി രം​ഗ​ത്ത്.

യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രെ മൊ​ഴി കൊ​ടു​ക്ക​രു​തെ​ന്ന് സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. താ​ൻ ആ​രു​ടെ​യും ക​ളി​പ്പാ​വ​യ​ല്ല. ഗ​ണേ​ഷ് കു​മാ​റു​മാ​യി വ്യ​ക്തി​പ​ര​മാ​യ ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നും പ​രാ​തി​ക്കാ​രി പറഞ്ഞു.

ശ​ര​ണ്യ മ​നോ​ജ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​നോ​ജ് കു​മാ​ർ കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ കൂ​ട്ടു നി​ന്ന ആ​ളാ​ണ്. മ​നോ​ജ് കു​മാ​റി​ന്‍റെ ഫോ​ൺ വി​ളി​ക​ൾ പ​രി​ശോ​ധി​ക്ക​ണം.

തെ​ളി​വ് പു​റ​ത്തു​വി​ടാ​ൻ താ​ൻ അ​ഭി​ഭാ​ഷ​ക​ൻ ഫെ​നി ബാ​ല​കൃ​ഷ്ണ​നെ വെ​ല്ലു​വി​ളി​ക്കു​ന്നു. എ​ല്ലാം അ​ന്വേ​ഷി​ക്ക​ട്ടെ​യെ​ന്നും സോ​ളാ​ർ കേ​സ് പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു.

പ​രാ​തി​ക്കാ​രി​യെ​ക്കൊ​ണ്ട് ക്കൊ​ണ്ട് പ​ല​തും പ​റ​യി​ക്കു​ക​യും യു​ഡി​എ​ഫ് മ​ന്ത്രി​മാ​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യും എ​ഴു​തി​ക്കു​ക​യും ചെ​യ്തി​നു പി​ന്നി​ൽ ഗ​ണേ​ഷ് ആ​ണെ​ന്ന് മ​നോ​ജ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

പ​രാ​തി​ക്കാ​രി​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​നാ​യ ഫെ​നി ബാ​ല​കൃ​ഷ്ണ​ൻ വെ​ളി​പ്പെ​ടു​ത്ത​ൽ ശ​രി​വ​ച്ചി​രു​ന്നു.

Related posts

Leave a Comment