ക്രി​ക്ക​റ്റ​ർ സ​ർ​ഫ​റാ​സ് ഖാ​ൻ വി​വാ​ഹി​ത​നാ​യി

ശ്രീ​ന​ഗ​ർ; ര​ഞ്ജി ട്രോ​ഫി​യി​ലെ മി​ന്നും​ ബാ​റ്റ​റാ​യ സ​ർ​ഫ​റാ​സ് ഖാ​ൻ വി​വാ​ഹി​ത​നാ​യി. ജ​മ്മു കാ​ഷ്മീ​രി​ൽ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ.

കാ​ഷ്മീ​രി​ലെ ഷോ​പി​യാ​ൻ ജി​ല്ല​യി​ൽ നി​ന്നു​ള്ള യു​വ​തി​യാ​ണ് മും​ബൈ സ്വ​ദേ​ശി​യാ​യ 25-കാ​ര​ൻ ഖാ​ന്‍റെ വ​ധു. ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ചു. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ര​ഞ്ജി ട്രോ​ഫി സീ​സ​ണു​ക​ളി​ൽ തു​ട​ർ​സെ​ഞ്ചു​റി​ക​ൾ നേ​ടി​യി​ട്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​നേ​ടാ​ൻ സാ​ധി​ക്കാ​ത്ത വ്യ​ക്തി​യാ​ണ് ഖാ​ൻ. താ​ര​ത്തെ ദേ​ശീ​യ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താതിരുന്നത് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​രു​ന്നു.

Related posts

Leave a Comment