മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ ഭീ​​​​ക​​​​ര​​​​രാ​​​​ക്കാ​​​​നു​​​​ള്ള ബി​​​​ജെ​​​​പി ത​​​​ന്ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​രൂ​​​​ർ മാ​​​​റി​​​​യോ? “മലയാളി താലിബാൻ’; പുലിവാലു പിടിച്ച് തരൂർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: താ​​​​ലി​​​​ബാ​​​​ൻ ഭീ​​​​ക​​​​ര​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ണ്ടെ​​​​ന്നു​​​​ള്ള കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ശ​​​​ശി ത​​​​രൂ​​​​രി​​​​ന്‍റെ ട്വീ​​​​റ്റ് ച​​​​ർ​​​​ച്ച​​​​യാ​​​​യി.

താ​​​​ലി​​​​ബാ​​​​ൻ കാ​​​​ബൂ​​​​ൾ കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​പ്പോ​​​​ൾ ആ​​​​ന​​​​ന്ദാ​​​​ശ്രു പൊ​​​​ഴി​​​​ക്കു​​​​ന്ന ഭീ​​​​ക​​​​ര​​​​ന്‍റെ ചെ​​​​റി​​​​യ വീ​​​​ഡി​​​​യോ ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ ഷെ​​​​യ​​​​ർ ചെ​​​​യ്താ​​​​ണ് ത​​​​രൂ​​​​ർ മ​​​​ല​​​​യാ​​​​ളി സാ​​​​ന്നി​​​​ധ്യ​​​​മു​​​​ണ്ടെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​ത്.

വീ​​​​ഡി​​​​യോ​​​​യു​​​​ടെ എ​​​​ട്ടാം സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ സം​​​​സാ​​​​രി​​​​ക്ക് എ​​​​ന്ന് മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ ര​​​​ണ്ടു പേ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​തു കേ​​​​ൾ​​​​ക്കാ​​​​മെ​​​​ന്നു ത​​​​രൂ​​​​ർ ട്വീ​​​​റ്റ് ചെ​​​​യ്തു.

ത​​​​രൂ​​​​രി​​​​ന്‍റെ ട്വീ​​​​റ്റി​​​​നെ പി​​​​ന്തു​​​​ണ​​​​ച്ചും വി​​​​മ​​​​ർ​​​​ശി​​​​ച്ചും മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ രം​​​​ഗ​​​​ത്തെ​​​​ത്തി. മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളെ ഭീ​​​​ക​​​​ര​​​​രാ​​​​ക്കാ​​​​നു​​​​ള്ള ബി​​​​ജെ​​​​പി ത​​​​ന്ത്ര​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​രൂ​​​​ർ മാ​​​​റി​​​​യെ​​​​ന്നുപോ​​​​ലും പ​​​​ല​​​​രും വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ സാ​​​​ബു​​​​ൾ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന ബ്രാ​​​​ഹ്‌​​​​വി ഭാ​​​​ഷ​​​​യാ​​​​ണു ഭീ​​​​ക​​​​ര​​​​ർ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ചി​​​​ല​​​​ർ ട്വീ​​​​റ്റ് ചെ​​​​യ്തു. മ​​​​ല​​​​യാ​​​​ളം, ത​​​​മി​​​​ഴ്, തെ​​​​ലു​​​​ങ്ക് തു​​​​ട​​​​ങ്ങി​​​​യ ദ്രാ​​​​വി​​​​ഡ ഭാ​​​​ഷ​​​​ക​​​​ളോ​​​​ട് സാ​​​​മ്യ​​​​മു​​​​ള്ള​​​​താ​​​​ണു ബ്രാ​​​​ഹ്‌​​​​വി.

ഇ​​​​ത് മി​​​​ക​​​​ച്ച വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മാ​​​ണ്. ഭാ​​​​ഷാ പ​​​​ണ്ഡി​​​​ത​​​​രാ​​​​ണ് ഇ​​​​തി​​​​നു മ​​റു​​​​പ​​​​ടി പ​​​​റ​​​​യേ​​​​ണ്ട​​​​ത്. മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ താ​​​​ലി​​​​ബാ​​​​നി​​​​ൽ ചേ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​നാ​​​​ൽ ആ​ ​​​സാ​​​​ധ്യ​​​​ത​​​​യും ത​​​​ള്ളി​​​​ക്ക​​​​ള​​​​യാ​​​​നാ​​​​കി​​ല്ല- ത​​​​രൂ​​​​ർ ട്വീ​​​​റ്റ് ചെ​​​​യ്തു.

Related posts

Leave a Comment