അ​സ​ത്യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​; ശ​ശി ത​രൂ​രി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: തലസ്ഥാനത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ത​നി​ക്കെ​തി​രെ അ​സ​ത്യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത്.

വൈ​ദി​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​ണം ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ശ​ശി ത​രൂ​ർ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രെ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് പ​രാ​തി​ക്ക് കാ​ര​ണം.

ഈ ​പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.  നോ​ട്ടീ​സ് കൈ​പ്പ​റ്റി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ്ര​സ്താ​വ​ന​യി​ൽ തെ​ളി​വു​ണ്ടെ​ങ്കി​ൽ ഹാ​ജ​രാ​ക്ക​ണം. അ​ല്ലാ​ത്ത പ​ക്ഷം അ​പ​മാ​നി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment