കേരള രീതിയിലുള്ള ദണ്ഡിയ നൃത്തം വെെറൽ;കുറിപ്പുമായി ശശി തരൂർ

രാ​ജ്യ​മെ​ങ്ങും ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ്. പ​ല സ്ഥ​ല​ത്തും വ്യ​ത്യ​സ്ത പൂ​ജ​ക​ളും ആ​ഘോ​ഷ​ങ്ങ​ളു​മാ​ണ് ന​വ​രാ​ത്രി ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ല്‍ വ​ലി​യ രീ​തി​യി​ലാ​ണ് ന​വ​രാ​ത്രി ആ​ഘോ​ഷി​ക്കു​ന്ന​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ന​വ​രാ​ത്രി​യു​ടെ ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ലും ആ​ഘോ​ഷി​ക്കാ​റു​ണ്ട്. 

ഇ​പ്പോ​ഴി​താ കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ർ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ ആ​ണ് വെെ​റ​ലാ​കു​ന്ന​ത്. ഗു​ജ​റാ​ത്തി സ​ഹോ​ദ​രി​മാ​രു​ടെ ശ്ര​ദ്ധ​യ്ക്ക് ! ഈ ​ന​വ​രാ​ത്രി, കേ​ര​ള ശൈ​ലി​യി​ലു​ള്ള ദ​ണ്ഡി​യ നൃ​ത്തം ശ്ര​ദ്ധി​ക്കൂ.!’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ശ​ശി ത​രൂ​ര്‍  വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്. 

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ഡി​യോ വെെ​റ​ലാ​യി. ഏ​ഴ് ല​ക്ഷം ആ​ളു​ക​ളാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​ത്. സെ​റ്റ് സാ​രി​യും ചു​മ​ന്ന നി​റ​ത്തി​ലു​ള്ള ബ്ലൗ​സു​മാ​ണ് നൃ​ത്തം ചെ​യ്യു​ന്ന യു​വ​തി​ക​ളു​ടെ വേ​ഷം.

ത​ല​യി​ൽ പൂ​വ് ചൂ​ടി​യി​ട്ടു​ണ്ട്. ക​യ്യി​ൽ വ​ടി പി​ടി​ച്ച് പ്ര​ത്യേ​ക താ​ള​ത്തി​നൊ​ത്ത് ചു​വ​ടു​ക​ൾ വെ​ക്കു​ന്ന ഇ​വ​രു​ടെ നൃ​ത്തം കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ത​ടി​ച്ചു കൂ​ടി​യി​രി​ക്കു​ന്ന​ത്

. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment