ഇ​നി ഈ​സി​യാ​യി പ​ണം പി​ന്‍​വ​ലി​ക്കാം ! ര​ണ്ടു പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച് എ​സ്ബി​ഐ

യു​പി​ഐ പേ​യ്‌​മെ​ന്റ് ആ​പ്പു​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ മാ​റ്റ​ത്തി​നൊ​രു​ങ്ങി എ​സ്ബി​ഐ​യും.

പ​ണം പി​ന്‍​വ​ലി​ക്ക​ല്‍ കൂ​ടു​ത​ല്‍ സു​ഗ​മ​മാ​ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ ബാ​ങ്കി​ങ് പ്ലാ​റ്റ്ഫോ​മാ​യ യോ​നോ​യു​ടെ പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് എ​സ്ബി​ഐ.

‘യോ​നോ ഫോ​ര്‍ എ​വ​രി ഇ​ന്ത്യ​ന്‍’ എ​ന്ന പേ​രി​ലാ​ണ് പ​രി​ഷ്‌​ക​രി​ച്ച പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ച​ത്. യോ​നോ​യു​ടെ പ​രി​ഷ്‌​ക​രി​ച്ച ആ​പ്പി​ല്‍ യു​പി​ഐ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​വി​ധ​മാ​ണ് സേ​വ​നം മെ​ച്ച​പ്പെ​ടു​ത്തി​യ​ത്.

സ്‌​കാ​ന്‍ ചെ​യ്ത് പ​ണം ന​ല്‍​കാ​നും കോ​ണ്‍​ടാ​ക്ട്സ് തെ​ര​ഞ്ഞെ​ടു​ത്ത് പ​ണം ന​ല്‍​കാ​നും പ​ണം ആ​വ​ശ്യ​പ്പെ​ടാ​നും ക​ഴി​യു​ന്ന​വി​ധ​മാ​ണ് യോ​നോ ഫോ​ര്‍ എ​വ​രി ഇ​ന്ത്യ​ന്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

എ​സ്ബി​ഐ​യു​ടെ 68-ാം വാ​ര്‍​ഷി​ക​ത്തി​ലാ​ണ് പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച​ത്. മ​റ്റു ബാ​ങ്കു​ക​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും​വി​ധ​മാ​ണ് സം​വി​ധാ​നം.

ഇ​തി​ന് പു​റ​മേ ഇ​ന്റ​ര്‍​ഓ​പ്പ​റ​ബി​ള്‍ കാ​ര്‍​ഡ്ലെ​സ് ക്യാ​ഷ് പി​ന്‍​വ​ലി​ക്ക​ല്‍ സേ​വ​ന​വും എ​സ്ബി​ഐ ആ​രം​ഭി​ച്ചു.

യു​പി​ഐ ഉ​പ​യോ​ഗി​ച്ച് എ​ടി​എം കൗ​ണ്ട​റു​ക​ളി​ല്‍ നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കാ​വു​ന്ന രീ​തി​യാ​ണി​ത്. യു​പി​ഐ ‘ക്യൂ​ആ​ര്‍ ക്യാ​ഷ്’​ഫീ​ച്ച​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ണം പി​ന്‍​വ​ലി​ക്കേ​ണ്ട​ത്.

ഇ​ന്റ​ര്‍​ഓ​പ്പ​റ​ബി​ള്‍ കാ​ര്‍​ഡ്ലെ​സ് ക്യാ​ഷ് പി​ന്‍​വ​ലി​ക്ക​ല്‍ സേ​വ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന എ​ടി​എ​മ്മു​ക​ളി​ല്‍ നി​ന്ന് മാ​ത്ര​മേ പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ സാ​ധി​ക്കൂ.

മ​റ്റു ബാ​ങ്ക് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ഇ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. എ​ടി​എം സ്‌​ക്രീ​നി​ല്‍ തെ​ളി​ഞ്ഞു​വ​രു​ന്ന ക്യൂ​ആ​ര്‍ കോ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ട​പാ​ട് ന​ട​ത്തേ​ണ്ട​ത്.

യു​പി​ഐ​യി​ലെ സ്‌​കാ​ന്‍ ആ​ന്റ് പേ ​ഫീ​ച്ച​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ പ​ണം പി​ന്‍​വ​ലി​ക്കാ​വു​ന്ന​താ​ണെ​ന്നും എ​സ്ബി​ഐ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

Related posts

Leave a Comment