സംസ്ഥാന സ്കൂൾ  പ്ര​വേ​ശ​നോ​ൽ​സ​വം;  പ്ര​ച​ര​ണ​വു​മാ​യി കു​ട്ടി​ക​ളു​ടെ ചാ​ക്യാ​ർ​കൂ​ത്ത്

കൊ​ട​ക​ര: ചെ​ന്പു​ച്ചി​റ ഗ​വ​ണ്മെ​ന്‍റ് സ്കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സം​സ്ഥാ​ന ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പു​തു​ക്കാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ചാ​ക്യാ​ർ​ക്കൂ​ത്ത് അ​വ​ത​ര​ണം ന​ട​ന്നു.

ചെ​ങ്ങാ​ലൂ​ർ പ​ള്ളി ന​ട,ആ​ന്പ​ല്ലൂ​ർ,ത​ലോ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​നു സ​മീ​പം, , ന​ന്തി​ക്ക​ര,പ​റ​പ്പൂ​ക്ക​ര സെ​ന്‍റ​ർ,നെ​ല്ലാ​യി സെ​ന്‍റ​ർ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു കൂ​ത്ത് അ​വ​ത​ര​ണം.കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ൻ​ചാ​ർ​ജ് ടി.​എ​സ്. ബൈ​ജു, ബി​പി​ഒ കെ. ​ന​ന്ദ​കു​മാ​ർ, പ്ര​ധാ​ന​ധ്യാ​പി​ക പി.​പി. ടെ​സി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​ധു തൈ​ശു​വ​ള​പ്പി​ൽ, എ​സ്എം​സി ചെ​യ​ർ​മാ​ൻ എ​ൻ. എ​സ്. വി​ദ്യാ​ധ​ര​ൻ എ​ന്നി​വ​രും വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ചാ​ക്യാ​രെ അ​നു​ഗ​മി​ച്ചു.​നാ​ളെ ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ട​ൻ പാ​ട്ട് അ​വ​ത​ര​ണം ന​ട​ക്കും.

Related posts