മാളിന്‍റെ സ്റ്റെയര്‍കെയ്സിന് താഴെ ആറ് മാസത്തോളം രഹസ്യജീവിതം;അവസാനം പണി പാളി പിടിക്കപ്പെട്ടു

കാ​ല​ങ്ങ​ളോ​യും ആ​ളു​ക​ളെ പ​റ്റി​ച്ച് ഒ​ളി​വു ജീ​വി​തം ന​ട​ത്താ​ൻ സാ​ധി​ക്കു​മോ ആ​ർ​ക്കെ​ങ്കി​ലും. ഒ​രി​ക്ക​ലു​മി​ല്ല, പ​ല നാ​ൾ ക​ട്ടാ​ൽ ഒ​രു നാ​ൾ പി​ടി​ക്ക​പ്പെ​ടും.

അ​ത്ത​ര​ത്തി​ൽ ഒ​ളി​വു ജീ​വി​തം ന​യി​ച്ച ഒ​രാ​ളു​ടെ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. ചൈ​ന​യി​ലെ ഒ​രു മാ​ളി​ന്‍റെ സ്റ്റെ​യ​ർ​കെ​യ്‌​സി​ന് കീ​ഴി​ൽ ആ​രും അ​റി​യാ​തെ ഒ​ളി​ച്ചു താ​മ​സി​ച്ചി​രു​ന്ന ആ​ളെ​യാ​ണ് സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് പി​ടി​കൂ​ടി​യ​ത്.

ആ​റ് മാ​സ​ത്തോ​ള​മാ​യി സ്റ്റെ​യ​ർ​കെ​യ്‌​സി​ന് താ​ഴെ ര​ഹ​സ്യ​മാ​യി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. സ്റ്റെ​യ​ർ​കെ​യ്സി​ന്‍റെ താ​ഴെ നി​ന്നും ഇ​റ​ങ്ങി ഇ​യാ​ൾ ര​ഹ​സ്യ​മാ​യി പു​റ​ത്തു ക​ട​ന്ന് ത​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ചൈ​നീ​സ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

സ്റ്റെ​യ​ർ​കെ​യ്‌​സി​ന് കീ​ഴി​ൽ ഇ​യാ​ൾ അ​യാ​ൾ​ക്ക് വേ​ണ്ടു​ന്ന ഒ​രു മേ​ശ​യും ക​മ്പ്യൂ​ട്ട​റും ഒ​രു ക​സേ​ര​യും സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. കി​ട​ക്കു​ന്ന​തി​നാ​യി ഒ​രു ടെ​ന്‍റും അ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

ഇ​തി​നു മു​മ്പ് ഒ​രു ത​വ​ണ ഇ​യാ​ൾ സെ​ക്യൂ​രി​റ്റി​യു​ടെ ക​ണ്ണി​ൽ​പെ​ട്ടെ​ങ്കി​ലും സ്വ​സ്ത​മാ​യി ഇ​രു​ന്ന് പ​ഠി​ക്കാ​ൻ സ്റ്റെ​യ​ർ​കെ​യ്‌​സി​ന് കീ​ഴി​ൽ ഇ​രു​ന്ന​താ​ണെ​ന്ന് ക​ള്ളം പ​റ​ഞ്ഞ് മു​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ൻ ക​ണ്ട​തോ​ടെ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment