അസ്ലീലസംഭാഷണം നടത്തിയത് നൂറോളം സ്ത്രീകളോട്..!   ഭ​ർ​ത്താ​ക്കന്മാ​ർ ഗ​ൾ​ഫി​ലാ​യ സ്ത്രീ​ക​ളു​ടെ ഫോൺ നമ്പറിലേക്ക് വിളിച്ച് അ​ശ്ലീ​ല​ സംഭഷണം നടത്തിയ ഇരുപത്തിരണ്ടുകാരനെ പോലീസ് പൊക്കി

ആ​ല​ത്തൂ​ർ: സ്ത്രീ​ക​ളെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഫോ​ണി​ൽ വി​ളി​ച്ച് അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കി​ഴ​ക്ക​ഞ്ചേ​രി മൂ​ല​ങ്കോ​ട് നെ​ല്ലി​ക്കോ​ട് വീ​ട്ടി​ൽ എ​ൻ.​എ.​അ​ബ്ദു​ൾ റ​സാ​ഖ് (22) നെ ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

ഭ​ർ​ത്താ​ക്കന്മാ​ർ ഗ​ൾ​ഫി​ലാ​യ സ്ത്രീ​ക​ളു​ടെ ഫോ​ണി​ലേ​യ് ക്കാ​ണ് ന​മ്പർ ക​ണ്ടു​പി​ടി​ച്ച് രാ​ത്രി​കാ​ല​ങ്ങളി​ൽ വി​ളി​ച്ച് അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തു​ക യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​നി​ര​വ​ധി വ്യാ​ജ പേ​രു​ക​ളി​ലാ​ണ് ഇ​യാ​ൾ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്ന​ത്. മോ​ഷ്ടിച്ച ​ഫോ​ണി​ൽ നി​ന്നാ​ണ് സ്ത്രീ​ക​ളെ വി​ളി​ച്ചി രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ നൂ​റോ​ളം സ്ത്രീ​ക​ളോ​ട് സം​സാ​രി​ച്ചി​രു​ന്ന താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts