ഏ​ഴാം ക്ലാ​സു​കാ​രി പോ​ലീ​സോ​ട് എ​ല്ലാം തു​റ​ന്ന് പ​റ​ഞ്ഞു; ലൈം​ഗി​ക അ​തി​ക്ര​മ​ക്കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

നാ​ദാ​പു​രം : പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​രി​ങ്ങ​ണ്ണൂ​ർ സ്വ​ദേ​ശി പു​ത്ത​ൻ പു​ര​യി​ൽ ഫാ​സി​ൽ ( 28 ) നെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ​യാ​ണ് പ്ര​തി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​ത്. വി​ദ്യാ​ര്‍​ഥി​നി വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment