പിണറായി സർക്കാർ സ്ത്രീകൾക്കു വലിയ പരിഗണന നല്കിയെന്ന് മന്ത്രി ശൈലജ ടീച്ചർ


അ​മ്പ​ല​പ്പു​ഴ: സ്ത്രീ​ക​ൾ​ക്ക് വ​ലി​യ പ​രി​ഗ​ണ​ന​യാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ക്കാ​ലം സ​ർ​ക്കാ​ർ ന​ൽ​കി​യ​തെ​ന്നും മ​ന്ത്രി കെ.​കെ ശൈ​ല​ജ ടീ​ച്ച​ർ , എ​ൽ.​ഡി.​എ​ഫ് അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ത്ഥി എ​ച്ച്.​സ​ലാ​മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ​ ഭാ​ഗ​മാ​യി അ​മ്പ​ല​പ്പു​ഴ ടൗ​ൺ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​ത പാ​ർ​ല​മെ​ൻ​റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.​

ജ​ന​ങ്ങ​ളു​ടെ ബ​ന്ധു​വാ​യാ​ണ് ഈ ​സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ച്ച​ത്.​തു​ട​ർ ഭ​ര​ണം ല​ഭി​ച്ചാ​ൽ വ​നി​താ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ മു​ഖേ​നെ സ്ത്രീ​ക​ൾ​ക്ക് വാ​യ്പ​യും തൊ​ഴി​ല​വ​സ​ര​വും ന​ൽ​കും.​മൂ​വാ​യി​രം രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കു​മെ​ന്നു പ​റ​യു​ന്ന യു.​ഡി.​എ​ഫ് 600 രൂ​പ പെ​ൻ​ഷ​ൻ കു​ടി​ശി​ക പോ​ലും ന​ൽ​കി​യി​രു​ന്നി​ല്ല.​

ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​നം മൂ​ലം കോ​വി​ഡ് മ​ര​ണ നി​ര​ക്ക് കു​റ​ക്കാ​ൻ സം​സ്ഥാ​ന​ത്തി​ന് ക​ഴി​ഞ്ഞു.​ ഈ ഗ​വ​ൺ​മെ​ന്‍റ് എ​ന്നും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​സി​ന്ധു അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

Leave a Comment