വിലക്കയറ്റം തടയാൻ നടപടിയെടുത്തില്ല; പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യം ത​ക​ർ​ത്തു ത​രി​പ്പ​ണ​മാ​ക്കി..! പിണറായിക്കെതിരേ സുധീരൻ

കാ​യം​കു​ളം: നി​യ​മ വ്യ​വ​സ്ഥ​യെ കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ട് ക്വ​ട്ടേ​ഷ​ൻ ഗു​ണ്ടാ​സം​ഘ​ങ്ങ​ൾ​ക്കും സാ​മൂ​ഹിക വി​രു​ദ്ധ​ൻ​മാ​ർ​ക്കും അ​ഴി​ഞ്ഞാ​ട്ടം ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ൽ ഒ​രു​ക്കി കൊ​ടു​ത്ത​തെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം സു​ധീ​ര​ൻ.

മ​യ​ക്കു​മ​രു​ന്നി​ന്‍റെയും ല​ഹ​രി​യു​ടെ​യും മ​ദ്യ​ത്തി​ന്‍റെ​യും ആ​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റി, നി​ര​ന്ത​ര​മാ​യി സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​ങ്ങ​ളും, വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യം ത​ക​ർ​ത്തു ത​രി​പ്പ​ണ​മാ​ക്കി, വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി അ​രി​താ ബാ​ബു​വി​നെ വ​മ്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ച്ച് നി​യ​മ​സ​ഭ​യി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

പു​തു​പ്പ​ള്ളി ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ 124ാം ബൂ​ത്ത് ക​മ്മ​റ്റി​ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ സം​ഗ​മത്തിൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സു​ധീ​ര​ൻ.

Related posts

Leave a Comment