ഷാ​ജി കൈ​ലാ​സ് നി​ർ​മാ​താ​വാ​കു​ന്നു

സംവിധായകൻ ഷാജി കൈലാസ് നിർമാതാവാകുന്നു. പാ​ര​ഗ​ൺ സി​നി​മാ​സ് എ​ന്ന ബാ​ന​റി​ൽ ഷാ​ജി കൈ​ലാ​സ് നി​ർ​മിക്കുന്ന ചിത്രത്തിന് താക്കോൽ എന്നാണ് പേരിട്ടിരിക്കുന്നത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ കി​ര​ൺ പ്ര​ഭാ​ക​ർ ആ​ണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഇന്ദ്രജിത്തും, മുരളി ഗോപിയുമാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ​നി​യ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. നെ​ടു​മു​ടി വേ​ണു, സു​ധീ​ർ ക​ര​മ​ന, മീ​ര​വാ​സു​ദേ​വ് എ​ന്നി​വ​രും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related posts