അ​വ​സാ​നം അ​വ​ൾ ആ ​വാ​തി​ല​ങ്ങ് തു​റ​ന്നു! പ്ര​ണ​യ​ക​ഥ പ​റ​ഞ്ഞ് ടൊ​വി​നോ

ജീ​വി​ത​ത്തി​ലെ പ്ര​ണ​യ ക​ഥ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച് ന​ട​ൻ ടൊ​വി​നോ തോ​മ​സ്. 2004ൽ ​പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് മ​ല​യാ​ളം ക്ലാ​സി​ൽ അ​ക്ഷ​ര​മാ​ല എ​ഴു​താ​ൻ പ​റ​ഞ്ഞ​പ്പോ​ൾ തു​ട​ങ്ങി​യ​താ​ണ് ലി​ഡി​യ​യോ​ടു​ള്ള പ്ര​ണ​യ​മെ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ ടൊ​വി​നോ വ്യ​ക്ത​മാ​ക്കി.

അ​വ​സാ​നം മു​ട്ടി മു​ട്ടി ഒ​രു പ​രു​വ​മാ​യ​പ്പോ​ഴാ​ണ് അ​വ​ൾ ആ ​വാ​തി​ല​ങ്ങ് തു​റ​ന്ന് ത​ന്ന​തെ​ന്നും ടൊ​വി​നോ കു​റി​ച്ചു. പ​ത്ത് വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട പ്ര​ണ​യ​ത്തി​നു ശേ​ഷ​മാ​ണ് താ​രം പ്ര​ണ​യി​നി​യാ​യ ലി​ഡി​യ​യു​ടെ ക​ഴു​ത്തി​ൽ മി​ന്ന് ചാ​ർ​ത്തി​യ​ത്.

 

View this post on Instagram

 

thank you @artist_shamil !!! Just went back to 2004 for a moment 😇#repost @artist_shamil ・・・ @tovinothomas 2004 ലാണ് കഥയുടെ തുടക്കം പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചർ വന്ന് അക്ഷരമാല കാണാതെ എഴുതാൻ പറയുന്നു …. പ്ലിങ് !! ‘ക ഖ ഗ ഘ ങ ‘ വരെ ഒകെ പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്സ് മിസ്സിങ് . തൊട്ട് മുന്നിലിരിക്കുന്ന പെൺകൊച്ച് ശsപേട പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ . അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താൻ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടർന്നു….. മുട്ടി മുട്ടി ഒരു പരുവമായപ്പോൾ അവൾ ആ വാതിലങ്ങ് തുറന്നു… കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും . കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകൾ . സകല കാമുകന്മാരെ പോ ലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ…. പ്രണയം വീട്ടിലെറിഞ്ഞു 2014 ഒക്ടോബർ 25 നു ഞാനവളെ മിന്നു കെട്ടി … എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉർവ്വശി ചേച്ചിയുടെ കഥാപാത്രമാകാൻ അവൾ നോക്കീട്ടില്ല ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നു…. ഞങ്ങൾക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത് 😌😊 #living_with_art🎬🎨 #ipadpro

A post shared by Tovino Thomas (@tovinothomas) on

Related posts