പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ ക​രി​യ​ർ ന​ശി​പ്പിക്കും..! ​ ഷം​ന കാ​സി​മി​നെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് പ​ണം ത​ട്ടാ​ൻ ശ്ര​മം; നാ​ല് പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​നെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച നാ​ല് പേ​ർ പി​ടി​യി​ൽ. തൃ​ശൂ​ര്‍ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി റ​ഫീ​ഖ്, ക​ട​വ​ന്നൂ​ർ സ്വ​ദേ​ശി ര​മേ​ശ്, കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി ശ​ര​ത്ത്, ചേ​റ്റു​വ സ്വ​ദേ​ശി അ​ഷ്റ​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ര​ടി​ലെ ന​ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ സം​ഘം വീ​ടും പ​രി​സ​ര​വും വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ ശേ​ഷം പ​ണം ത​ന്നി​ല്ലെ​ങ്കി​ൽ ക​രി​യ​ർ ന​ശി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം പു​റ​ത്ത് പ​റ​ഞ്ഞാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ചൊ​വ്വാ​ഴ്ച​യാ​ണ് ഷം​ന​യു​ടെ അ​മ്മ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

Related posts

Leave a Comment