സംസ്കൃ​തി​ക്കു പ്ര​ണ​യ​സാ​ഫ​ല്യം

shamskrithiഅ​നാ​ർ​ക്ക​ലി​യി​ലെ ഉ​മ്മ​ച്ചി​ക്കു​ട്ടി​യാ​യി മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന യു​വ​ന​ടി സം​സ്കൃ​തി ഷേ​ണാ​യി വി​വാ​ഹി​ത​യാ​കു​ന്നു. ദീ​ർ​ഘ​കാ​ല സു​ഹൃ​ത്താ​യ വി​ഷ്ണു നാ​യ​രാ​ണ് വ​ര​ൻ. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ഞാ​യ​റാ​ഴ്ച ന​ട​ന്നു. കൊ​ച്ചി വൈ​റ്റി​ല​യി​ലെ സ്റ്റാ​ർ ചോ​യ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

സം​സ്കൃ​തി ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​ഠ​നം പൂ​ർ​ത്തി​യാ​കാ​നു​ള്ള​തി​നാ​ൽ വി​വാ​ഹ​ത്തീ​യ​തി പി​ന്നീ​ടു മാ​ത്ര​മേ നി​ശ്ച​യി​ക്കു​ക​യു​ള്ളൂ​വെ​ന്നും ന​ടി ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​റ​ഞ്ഞു.ബ്ലാ​ക്ക് ബ​ട്ട​ർ​ഫ്ളൈ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സം​സ്കൃ​തി മ​ല​യാ​ള​സി​നി​മ​യി​ലെ​ത്തു​ന്ന​ത്. വേ​ഗം, മ​രു​ഭൂ​മി​യി​ലെ ആ​ന എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും സം​സ്കൃ​തി വേ​ഷ​മി​ട്ടു.

Related posts