കമൽ ഹാസൻ തമിഴ്നാട് മുഖ്യമന്ത്രി ആകുമെന്ന് ശരത്കുമാർ; കേരളത്തിൽ എൽഡിഎഫിന് തുടർഭരണവും കിട്ടുമെന്ന്

ചെന്നെെ: നടനും മക്കൾ നീതി മയ്യം സ്ഥാ പകനുമാ യ ക​മ​ൽ ഹാ​സ​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ശ​ര​ത് കു​മാ​ർ.
ത​മി​ഴ്നാ​ട്ടി​ലെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ട​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ ശ​ര​ത്കു​മാ​ർ.

ജ​യ​ല​ളി​ത​യു​ടെ​യും ക​രു​ണാ​നി​ധി​യു​ടേ​യും വി​ട​വ് ക​മ​ൽ ഹാസൻ നി​ക​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ആ​ദാ​യ നി​കു​തി റെ​യ്ഡി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ശ​ര​ത്കു​മാ​ർ രം​ഗ​ത്തെ​ത്തി.

കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ക്കു​ന്ന​വ​രു​ടെ വീ​ട്ടി​ലെ​ല്ലാം റെ​യ്ഡ് ന​ട​ക്കു​ന്ന സ്ഥി​തി​യാ​ണെ​ന്നും റെ​യ്ഡ് ന​ട​ത്തി ഭ​യ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മ​മെ​ന്നും ശ​ര​ത് കു​മാ​ർ ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ൽ പി​ണ​റാ​യി തു​ട​ർ​ഭ​ര​ണം നേ​ടു​മെ​ന്നും ഇ​ട​ത് പ​ക്ഷം തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment